Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Durand Cup: Clinical Mohun Bagan beat Mumbai City
cancel
Homechevron_rightSportschevron_rightFootballchevron_rightഡ്യൂ​റ​ൻ​ഡ് ക​പ്പ്:...

ഡ്യൂ​റ​ൻ​ഡ് ക​പ്പ്: മും​ബൈ സി​റ്റി​യെ വീ​ഴ്ത്തി മോ​ഹ​ൻ ബ​ഗാ​ൻ സെ​മി​യി​ൽ

text_fields
bookmark_border

കൊ​ൽ​ക്ക​ത്ത: ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഫു​ട്ബാ​ളി​ൽ കൊ​ൽ​ക്ക​ത്ത മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സും സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. നാ​ലാം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളി​ന് മും​ബൈ സി​റ്റി എ​ഫ്.​സി​യെ​യാ​ണ് തോ​ൽ​പി​ച്ച​ത്. ആ​ഗ​സ്റ്റ് 31ന് ​ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ ഇ​വ​ർ എ​ഫ്.​സി ഗോ​വ​യെ നേ​രി​ടും. ഈ​സ്റ്റ് ബം​ഗാ​ളും നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡും ത​മ്മി​ൽ 29നാ​ണ് ആ​ദ്യ സെ​മി.

ഒ​മ്പ​താം മി​നി​റ്റി​ൽ ജേ​സ​ൺ ക​മി​ങ്സി​ലൂ​ടെ മു​ന്നി​ലെ​ത്തി​യി​രു​ന്നു മോ​ഹ​ൻ ബ​ഗാ​ൻ. 28ാം മി​നി​റ്റി​ൽ ജോ​ർ​ജ് പെ​രേ​ര ഡ​യ​സ് മും​ബൈ​യെ ഒ​പ്പ​മെ​ത്തി​ച്ചെ​ങ്കി​ലും 30ാം മി​നി​റ്റി​ൽ​ത്ത​ന്നെ മ​ൻ​വീ​ർ സി​ങ്ങി​ലൂ​ടെ ആ​തി​ഥേ​യ​ർ ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു. 63ാം മി​നി​റ്റി​ൽ അ​ൻ​വ​ർ അ​ലി​യു​ടെ വ​ക​യാ​യി​രു​ന്നു മൂ​ന്നാം ഗോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Durand CupFootball News
News Summary - Durand Cup: Clinical Mohun Bagan beat Mumbai City FC 3-1 to enter semi-finals
Next Story