Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ്യൂ​റ​ൻ​ഡ് ക​പ്പ്:...

ഡ്യൂ​റ​ൻ​ഡ് ക​പ്പ്: ത്രി​ബു​വ​നെ ത​ക​ർ​ത്ത് ചെ​ന്നൈ​യി​ൻ ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ഡ്യൂ​റ​ൻ​ഡ് ക​പ്പ്: ത്രി​ബു​വ​നെ ത​ക​ർ​ത്ത് ചെ​ന്നൈ​യി​ൻ ക്വാ​ർ​ട്ട​റി​ൽ
cancel

ഗു​വാ​ഹ​തി/​കൊ​ൽ​ക്ക​ത്ത: ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഫു​ട്ബാ​ളി​ൽ ഇ​ത്ത​വ​ണ നോ​ക്കൗ​ട്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ ടീ​മാ​യി ചെ​ന്നൈ​യി​ൻ എ​ഫ്.​സി. നേ​പ്പാ​ൾ സം​ഘ​മാ​യ ത്രി​ബു​വ​ൻ ആ​ർ​മി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​ണ് തോ​ല്പി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച് ആ​റു പോ​യ​ന്റു​മാ​യി ഗ്രൂ​പ് ഇ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ചെ​ന്നൈ​യി​ൻ ഇ​തോ​ടെ ക്വാ​ർ​ട്ട​റി​ലെ​ത്തി.

കൊ​ൽ​ക്ക​ത്ത​യി​ൽ ഗ്രൂ​പ് സി​യി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യെ ഇ​ന്ത്യ​ൻ എ​യ​ർ ഫോ​ഴ്സ് 1-1ന് ​സ​മ​നി​ല​യി​ൽ ത​ള​ച്ചു. ത്രി​ബു​വ​നെ​തി​രെ 22ാം മി​നി​റ്റി​ൽ ഫാ​റൂ​ഖ് ചൗ​ധ​രി​യാ​ണ് ചെ​ന്നൈ​യി​ന്റെ സ്കോ​റി​ങ്ങി​ന് തു​ട​ക്ക​മി​ട്ട​ത്. 40ാം മി​നി​റ്റി​ൽ കി​ട്ടി​യ പെ​നാ​ൽ​റ്റി റ​ഹിം അ​ലി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. മ​ത്സ​ര​ത്തി​ൽ ത​മി​ഴ്നാ​ട് സം​ഘം ജ​യം ഉ​റ​പ്പി​ക്ക​വെ റാ​ഫേ​ൽ ക്രി​വേ​ല​റോ​യി​ലൂ​ടെ (84) മൂ​ന്നാം ഗോ​ളു​മെ​ത്തി.

ഗോ​കു​ലം കേ​ര​ള​യും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​ൽ എ​യ​ർ​ഫോ​ഴ്സി​നെ​തി​രെ ജ​യം തേ​ടി​യി​റ​ങ്ങി​യ ബം​ഗ​ളൂ​രു​വി​നെ 20ാം മി​നി​റ്റി​ൽ വി​വേ​ക് കു​മാ​ർ പി​റ​കി​ലാ​ക്കി. 58ാം മി​നി​റ്റി​ൽ സ​ലാം ജോ​ൺ​സ​ൺ സി​ങ് സ​മ​നി​ല പി​ടി​ച്ചു. വി​ജ​യ​ഗോ​ൾ നേ​ടാ​നു​ള്ള ഇ​രു ടീ​മി​ന്റെ​യും ശ്ര​മ​ങ്ങ​ൾ പ​ക്ഷേ, ഫ​ലം ക​ണ്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chennaiyin FCDurand CupTribhuvan Army
News Summary - Durand Cup: Chennaiyin FC beat Tribhuvan Army
Next Story