Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ്യൂ​റ​ൻ​ഡ് ക​പ്പ്:...

ഡ്യൂ​റ​ൻ​ഡ് ക​പ്പ്: ഹൈ​ദ​രാ​ബാ​ദി​നെ ചെ​ന്നൈ​യി​ൻ വീ​ഴ്ത്തി

text_fields
bookmark_border
ഡ്യൂ​റ​ൻ​ഡ് ക​പ്പ്: ഹൈ​ദ​രാ​ബാ​ദി​നെ ചെ​ന്നൈ​യി​ൻ വീ​ഴ്ത്തി
cancel

ഗു​വാ​ഹ​തി: ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഫു​ട്ബാ​ളി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്.​സി 3-1ന് ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​യെ തോ​ൽ​പി​ച്ചു. നാ​ലാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ചി​ൻ​ഗ്ലെ​സ​ന സി​ങ് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​തോ​ടെ ലീ​ഡ് പി​ടി​ച്ചെ​ങ്കി​ലും അ​തി​ന്റെ ആ​നു​കൂ​ല്യം മു​ത​ലെ​ടു​ക്കാ​ൻ ഹൈ​ദ​രാ​ബാ​ദി​നാ​യി​ല്ല. ആ​റാം മി​നി​റ്റി​ൽ മ​ല​യാ​ളി താ​രം അ​ല​ക്സ് സ​ജി​യു​ടെ സെ​ൽ​ഫ് ഗോ​ൾ ഹൈ​ദ​രാ​ബാ​ദു​കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. തു​ട​ർ​ന്ന് ചെ​ന്നൈ​യി​നു​വേ​ണ്ടി കോ​ണ​ർ ഷീ​ൽ​ഡ്സും (15) ജോ​ർ​ഡ​ൻ മ​റേ​യും (46) സ്കോ​ർ ചെ​യ്തു. കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ഗ്രൂ​പ് എ ​ക​ളി​യി​ൽ പ​ഞ്ചാ​ബ് എ​ഫ്.​സി​യും ബം​ഗ്ലാ​ദേ​ശ് ആ​ർ​മി​യും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chennaiyin FCDurand CupHyderabad FC
News Summary - Durand Cup: Chennaiyin FC Beat Hyderabad FC
Next Story