Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ്യൂ​റ​ൻ​റ്​ ക​പ്പിൽ...

ഡ്യൂ​റ​ൻ​റ്​ ക​പ്പിൽ ബ്ലാസ്​റ്റേഴ്​സ്​ പുറത്ത്

text_fields
bookmark_border
blasters 321921
cancel

കൊ​ൽ​ക്ക​ത്ത: 130ാമ​ത്​ ഡ്യൂ​റ​ൻ​റ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ നോ​ക്കൗ​ട്ട്​ റൗ​ണ്ട്​ കാ​ണാ​തെ പു​റ​ത്താ​യി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി എ​ഫ്.​സി​യോ​ട്​ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ തോ​റ്റ​തോ​ടെ സി ​ഗ്രൂ​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പു​റ​ത്തേ​ക്കു​ള്ള വ​ഴി ക​ണ്ട​ത്. ആ​ദ്യ ക​ളി​യി​ൽ ഇ​ന്ത്യ​ൻ നേ​വി​യെ തോ​ൽ​പി​ച്ച്​ തു​ട​ക്കം മി​ക​ച്ച​താ​ക്കി​യ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​യോ​ട്​ തോ​റ്റി​രു​ന്നു. ക​ല്യാ​ണി മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​യി​ൽ 53ാം മി​നി​റ്റി​ൽ വി​ല്ലി​സ്​ പ്ലാ​സ നേ​ടി​യ ഗോ​ളി​ലാ​ണ്​ ഡ​ൽ​ഹി എ​ഫ്.​സി ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ വീ​ഴ്​​ത്തി​യ​ത്.

അ​വ​സാ​ന ക​ളി​യി​ൽ ഇ​ന്ത്യ​ൻ നേ​വി​യെ 5-3ന്​ ​തോ​ൽ​പി​ച്ച ബം​ഗ​ളൂ​രു എ​ഫ്.​സി​യാ​ണ്​ ഏ​ഴ്​ പോ​യ​േ​ൻ​റാ​ടെ ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​താ​യി ക്വാ​ർ​ട്ട​ർ ഫൈ​ന​ലു​റ​പ്പി​ച്ച​ത്. ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ തോ​ൽ​പി​ച്ച ഡ​ൽ​ഹി എ​ഫ്.​സി നാ​ലു പോ​യ​േ​ൻ​റാ​ടെ​യും ക്വാ​ർ​ട്ട​റി​ലെ​ത്തി. മൂ​ന്നു്​ പോ​യ​ൻ​റു​ള്ള ഇ​ന്ത്യ​ൻ നേ​വി ബ്ലാ​സ്​​റ്റേ​ഴ്​​സി​നൊ​പ്പം പു​റ​ത്താ​യി.

നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഗോ​കു​ലം കേ​ര​ള നേ​ര​ത്തേ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നി​രു​ന്നു. വ്യാ​ഴാ​ഴ്​​ച ന​ട​ക്കു​ന്ന ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ മു​ഹ​മ്മ​ദ​ൻ സ്​​പോ​ർ​ട്ടി​ങ്​ ആ​ണ്​ ഗോ​കു​ല​ത്തി​െൻറ എ​തി​രാ​ളി​ക​ൾ. മ​റ്റു ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ളി​ൽ ആ​ർ​മി റെ​ഡ്​ ബം​ഗ​ളൂ​രു യു​നൈ​റ്റ​ഡി​നെ​യും ഗോ​വ എ​ഫ്.​സി ഡ​ൽ​ഹി എ​ഫ്.​സി​യെ​യും ബം​ഗ​ളൂ​രു എ​ഫ്.​സി ആ​ർ​മി ഗ്രീ​നി​നെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala blastersdurand cup
News Summary - durand cup blasters out
Next Story