Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ ലീഗിൽ ഗോകുലത്തിന് സമനില

text_fields
bookmark_border
ഐ ലീഗിൽ ഗോകുലത്തിന് സമനില
cancel
Listen to this Article

കൊൽക്കത്ത: ഐ ലീഗ് ഫുട്ബാളിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സിക്ക് സമനില. മുഹമ്മദൻ സ്പോർട്ടിങ്ങാണ് ഗോകുലത്തെ 1-1ന് തളച്ചത്. മുഹമ്മദൻസിനായി ആൻഡെലോ റുഡോവിചും (27) ഗോകുലത്തിനായി ലൂക മയ്സെനും (78) ഗോൾ നേടി. മുഹമ്മദൻസ് (16) ഒന്നാമതും ഗോകുലം (14) രണ്ടാമതുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - draws for Gokulam Kerala in I-League
Next Story