Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദൗസ ഗോൾഡ് കപ്പ്: എഫ്.സി കേരള ചാമ്പ്യന്മാർ
text_fieldsbookmark_border
ജേതാക്കളായ എഫ്.സി കേരള ടീം ട്രോഫിയുമായി
ജയ്പുർ: രാജസ്ഥാനിലെ ദൗസയിൽ നടന്ന ഓൾ ഇന്ത്യ ഗോൾഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി കേരള കിരീടം നേടി. ഫൈനലിൽ രാജസ്ഥാൻ യുനൈറ്റഡിനെ 2-1നാണ് പരാജയപ്പെടുത്തിയത്. ക്യാപ്റ്റനും മുന്നേറ്റനിര താരവുമായ ബിബിൻ ഫ്രാൻസിസ് (20) നേടിയ ഗോളിലൂടെ എഫ്.സി കേരള ലീഡ് നേടിയെങ്കിലും വിദേശതാരം ചാൻസോ (60) രാജസ്ഥാൻ യുനൈറ്റഡിനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി സമയത്ത് എസ്. അഭിഷേകാണ് എഫ്.സി കേരളയുടെ വിജയഗോൾ നേടിയത്.
Next Story

