Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡാനി ആൽവസ്​ ബാഴ്​സലോണയിൽ തിരിച്ചെത്തി
cancel
Homechevron_rightSportschevron_rightFootballchevron_rightഡാനി ആൽവസ്​...

ഡാനി ആൽവസ്​ ബാഴ്​സലോണയിൽ തിരിച്ചെത്തി

text_fields
bookmark_border

ബാ​ഴ്​​സ​ലോ​ണ: ക്ല​ബി​െൻറ ഇ​തി​ഹാ​സ​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ ഡാ​നി ആ​ൽ​വ​സ്​ ബാ​ഴ്​​സ​ലോ​ണ​യി​ൽ തി​രി​ച്ചെ​ത്തു​ന്നു. ബ്ര​സീ​ൽ താ​ര​വു​മാ​യി സീ​സ​ൺ അ​വ​സാ​നം വ​രെ ക​രാ​റി​ലെ​ത്തി​യ​താ​യി ബാ​ഴ്​​സ അ​റി​യി​ച്ചു. ഉ​ട​ൻ ടീ​മി​നൊ​പ്പം ചേ​രാ​മെ​ങ്കി​ലും ജ​നു​വ​രി മു​ത​ലു​ള്ള മ​ത്സ​ര​ങ്ങ​ളി​ലേ 38കാ​ര​ന്​ ക​ളി​ക്കാ​നാ​വൂ.

എ​ട്ടു വ​ർ​ഷം ബാ​ഴ്​​സ ജ​ഴ്​​സി​യ​ണി​ഞ്ഞ ആ​ൽ​വ​സ്​ 2016ലാ​ണ്​ ടീം ​വി​ട്ട​ത്. യു​വ​ൻ​റ​സ്, പി.​എ​സ്.​ജി വ​ഴി സ്വ​ന്തം നാ​ട്ടി​ലെ​ത്തി​യ താ​രം സാ​വോ​പോ​ളോ​ക്കാ​ണ്​ അ​വ​സാ​നം ക​ളി​ച്ച​ത്. വ​ല​തു​ബാ​ക്കാ​യും മി​ഡ്​​ഫീ​ൽ​ഡ​റാ​യും പ​ന്തു​ത​ട്ടു​ന്ന ആ​ൽ​വ​സ്​ 391 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dani AlvesxaviBarcelona
News Summary - dani alves returns to Barcelona
Next Story