Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡാനി ആൽവേസ് അറസ്റ്റിൽ
text_fieldsbookmark_border
ബാഴ്സലോണ: നൈറ്റ്ക്ലബിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ബ്രസീലിയൻ ഫുട്ബാൾ താരം ഡാനി ആൽവേസ് അറസ്റ്റിൽ. പുതുവത്സരാഘോഷത്തിനിടെ ഡിസംബർ 31ന് ബാഴ്സലോണയിലെ നൈറ്റ്ക്ലബിലായിരുന്നു സംഭവം. ബ്രസീൽ ദേശീയ ടീമിലെ അംഗമായിരുന്ന ആൽവേസ് നിലവിൽ മെക്സിക്കൻ ക്ലബായ പ്യുമാസിന്റെ താരമാണ്. യുവതിയുടെ പരാതിയെ തുടർന്ന് ആൽവേസിന് പൊലീസ് സമൻസയച്ചിരുന്നു. ഇതിനുള്ള മറുപടി ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ജഡ്ജിക്ക് മുന്നിൽ പിന്നീട് ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

