Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്​റ്റ്യാനോക്ക്​...

ക്രിസ്​റ്റ്യാനോക്ക്​ ഡബ്​ൾ യുവൻറസിന്​ ജയം

text_fields
bookmark_border
ക്രിസ്​റ്റ്യാനോക്ക്​ ഡബ്​ൾ  യുവൻറസിന്​ ജയം
cancel

ടൂ​റി​ൻ: സൂ​പ്പ​ർ​താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ര​ണ്ടു ഗോ​ളു​മാ​യി ​േഫാം ​തി​രി​ച്ചു​പി​ടി​ച്ച​പ്പോ​ൾ സീ​രി എ​യി​ൽ യു​വ​ൻ​റ​സി​ന്​ ത​ക​ർ​പ്പ​ൻ ജ​യം. ക്രെ​ാ​​ട്ടോ​ണി​നെ 3-0ത്തി​നാ​ണ്​ യു​വ​ൻ​റ​സ്​ തോ​ൽ​പി​ച്ച​ത്.

38ാം മി​നി​റ്റി​ലും ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ച്വ​റി സ​മ​യ​ത്തു​മാ​ണ്​ (45+1) ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍ഡോ ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. 66ാം മി​നി​റ്റി​ല്‍ മ​ക്കെ​നി യു​വ​ൻ​റ​സി‍െൻറ ഗോ​ള്‍പ​ട്ടി​ക തി​ക​ച്ചു. 22 മ​ത്സ​ര​ങ്ങ​ളി​ല്‍ 45 പോ​യ​ൻ​റു​മാ​യി ലീ​ഗി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് യു​വ​ൻ​റ​സ്. മി​ലാ​ന്‍ ടീ​മു​ക​ളാ​ണ് ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ല്‍. 23 വീ​തം ക​ളി​ക​ള്‍ ക​ളി​ച്ച​പ്പോ​ള്‍ ഇ​ൻ​റ​ര്‍ മി​ലാ​ന്‍ 53 പോ​യ​ൻ​റു​മാ​യി ഒ​ന്നാ​മ​തും 49 പോ​യ​ൻ​റു​മാ​യി എ.​സി. മി​ലാ​ന്‍ ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ല്‍ തു​ട​രു​ന്നു.

ര​ണ്ടു ഗോ​ളോ​ടെ ക്രി​സ്​​റ്റ്യാ​നോ ടോ​പ്സ്​​കോ​റ​ർ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തു​ ക​യ​റി. 18 ഗോ​ളു​മാ​യി പോ​ർ​ചു​ഗീ​സ്​ നാ​യ​ക​ൻ ഒ​ന്നും ലു​കാ​കു (17) ര​ണ്ടും ഇ​ബ്രാ​ഹി​മോ​വി​ച്​ (14) മൂ​ന്നും സ്​​ഥാ​ന​ത്താ​ണ്​ നി​ല​വി​ൽ.

Show Full Article
TAGS:cristiano ronaldo 
News Summary - Cristiano Ronaldo scores brace in Juventus victory over Crotone
Next Story