Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറോ​ണോ @750

റോ​ണോ @750

text_fields
bookmark_border
റോ​ണോ  @750
cancel

ടൂ​റി​ൻ: ചാമ്പ്യൻസ്​ ലീ​ഗി​ല്‍ ഡൈ​നാ​മോ കീ​വി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 57ാം മി​നി​റ്റി​ൽ ഗോ​ള​ടി​ച്ച​​േ​പ്പാ​ൾ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മ​റി​ക​ട​ന്ന​ത്​ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല്. ക​രി​യ​റി​ലെ 750ാം ഗോ​ളാ​ണ്​ റൊ​ണാ​ൾ​ഡോ സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്. ഇ​തി​ല​ധി​ക​വും റ​യ​ൽ മ​ഡ്രി​ഡി​നു​വേ​ണ്ടി​യാ​യി​രു​ന്നു സ്​​കോ​ർ ചെ​യ്​​ത​ത്. 450 ഗോ​ളു​ക​ൾ. മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നാ​യി 118 ഗോ​ളു​ക​ളും പോ​ർ​ചു​ഗ​ൽ ദേ​ശീ​യ ടീ​മി​നാ​യി 102 ഗോ​ളു​ക​ളും യു​വ​ൻ​റ​സി​നാ​യി ഇ​തു​വ​രെ 75 ഗോ​ളു​ക​ളും കു​റി​ച്ചു.

805 ഗോ​ളു​ക​ൾ സ്വ​ന്തം പേ​രി​ൽ കു​റി​ച്ച ചെ​ക്​ -ഓ​സ്​​ട്രി​യ​ൻ താ​രം ജോ​സ​ഫ്​ ബി​കാ​നാ​ണ്​ മു​ന്നി​ൽ. ബ്ര​സീ​ലി​െൻറ റൊ​മാ​രി​യോ, പെ​ലെ എ​ന്നി​വ​രും 750 ഗോ​ൾ എ​ന്ന നാ​ഴി​ക​ക്ക​ല്ല്​ താ​ണ്ടി​യ​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldo
News Summary - Cristiano Ronaldo scored 750th goal
Next Story