Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപരിശീലകരോട് കയർത്ത്...

പരിശീലകരോട് കയർത്ത് ക്രിസ്റ്റ്യാനോ; കിങ്സ് കപ്പിൽനിന്ന് അൽ നസ്റ് പുറത്ത്

text_fields
bookmark_border
പരിശീലകരോട് കയർത്ത് ക്രിസ്റ്റ്യാനോ; കിങ്സ് കപ്പിൽനിന്ന് അൽ നസ്റ് പുറത്ത്
cancel

റിയാദ്: കിങ്സ് കപ്പ് സെമി ഫൈനലിൽ അൽ വഹ്ദയോട് തോറ്റ് പുറത്തായി അൽ നസ്ർ. 23ാം മിനിറ്റിൽ ജീൻ ഡേവിഡ് ബ്യൂഗുവൽ നേടിയ ഗോളിലായിരുന്നു അൽ വഹ്ദയുടെ ജയം.

52ാം മിനിറ്റിൽ അബ്ദുല്ല അൽ ഹാഫിദ് ചുവപ്പ് കാർഡ് മടങ്ങിയതോടെ എതിർ താരങ്ങളുടെ എണ്ണം പത്തായി ചുരുങ്ങിയെങ്കിലും ലഭിച്ച അവസരങ്ങൾ ഉപയോഗപ്പെടുത്താൻ അൽ നസ്റിനോ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കോ കഴിഞ്ഞില്ല. മത്സരശേഷം ക്രിസ്റ്റ്യാനോ പരിശീലകരുമായി കയർക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoAl Nassr
News Summary - Cristiano Ronaldo reacts angrily at Al-Nassr staff
Next Story