Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricket World Cup 2023chevron_rightഗി​ല്ലി​ല്ലാ​തെ...

ഗി​ല്ലി​ല്ലാ​തെ ഇ​ന്ത്യ​ൻ ടീം ​ഡ​ൽ​ഹി​യി​ൽ

text_fields
bookmark_border
Indian Cricket world Cup Team
cancel
camera_alt

ശുഭ്മാൻ ഗിൽ (ചിത്രം:1 ), ഇന്ത്യൻ ടീം ഡൽഹിയിൽ എത്തിയപ്പോൾ (ചിത്രം:2 )

ന്യൂ​ഡ​ൽ​ഹി: ഓ​പ​ണ​ർ ശു​ഭ്മ​ൻ ഗി​ൽ ചെ​ന്നൈ​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​ര​വെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ഡ​ൽ​ഹി​യി​ലെ​ത്തി. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന അ​ഫ്ഗാ​നി​സ്താ​നെ​തി​രാ​യ മ​ത്സ​ര​ത്തി​നാ​ണ് ടീം ​ത​ല​സ്ഥാ​ന​ത്ത് പ​റ​ന്നി​റ​ങ്ങി​യ​ത്. അ​ഫ്ഗാ​നെ​തി​രെയും ഗി​ൽ ക​ളി​ക്കി​ല്ലെ​ന്ന് ബി.​സി.​സി.​ഐ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മെ​ഡി​ക്ക​ൽ ടീ​മി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ൽ ഗി​ൽ ചെ​ന്നൈ​യി​ൽ തു​ട​രു​മെ​ന്ന് അ​റി​യി​ച്ച അ​ധി​കൃ​ത​ർ രോ​ഗ​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ല്ല. അ​തേ​സ​മ​യം, ഗി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​നാ​ണെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian teamShubman GillCricket World Cup 2023
News Summary - Indian team Delhi without Gill
Next Story