Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വനിത കോപ്പയിൽ ബ്രസീൽ
cancel

വനിത കോപ്പയിൽ ബ്രസീൽ

text_fields
bookmark_border

ബുകാറമാംഗ (കൊളംബിയ): കോപ അമേരിക്ക ഫെമിനിനയിൽ എട്ടാം കിരീടം ചൂടി ബ്രസീൽ ടീം വീണ്ടും വൻകരയുടെ ഫുട്ബാൾ റാണിമാരായി. കലാശക്കളിയിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്.

39ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ബ്രസീലിയൻ താരം ഡെബിഞ്ഞ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിൽ ഒരു ഗോൾപോലും വഴങ്ങാതെ 20 തവണ സ്കോർ ചെയ്താണ് കാനറിപ്പെൺകൊടികൾ വനിത കോപയിൽ അപരാജിത യാത്ര അവസാനിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Copa America Feminina title for Brazil
Next Story