Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോൺകകാഫ്​ ഗോൾഡ്​...

കോൺകകാഫ്​ ഗോൾഡ്​ കപ്പ്​: അമേരിക്കക്ക്​ ജയം

text_fields
bookmark_border
കോൺകകാഫ്​ ഗോൾഡ്​ കപ്പ്​: അമേരിക്കക്ക്​ ജയം
cancel

ഹ്യൂ​സ്​​റ്റ​ൻ: കോ​ൺ​ക​കാ​ഫ്​ ഗോ​ൾ​ഡ്​ ക​പ്പി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ മെ​ക്​​സി​കോ സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യ​പ്പോ​ൾ, അ​മേ​രി​ക്ക, കാ​ന​ഡ, കോ​സ്​​റ്റ​റീ​ക എ​ന്നി​വ​ക്ക്​ വി​ജ​യ​ത്തു​ട​ക്കം. ഗ്രൂ​പ്​ 'എ'​യി​ൽ ക​രു​ത്ത​രാ​യ മെ​ക്​​സി​കോ​യെ ​ക​രീ​ബി​യ​ൻ സം​ഘ​മാ​യ ട്രി​നി​ഡാ​ഡ്​ -ടു​േ​ബ​ഗോ​യാ​ണ്​ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്.

അ​തേ​സ​മ​യം, ഗ്രൂ​പ്​ 'ബി'​യി​ൽ അ​മേ​രി​ക്ക ഏ​ക​പ​ക്ഷീ​മാ​യ ​ഒ​രു ഗോ​ളി​ന്​ ഹെ​യ്​​തി​യെ തോ​ൽ​പി​ച്ച​പ്പോ​ൾ, കാ​ന​ഡ 4-1ന്​ ​ദ്വീ​പ്​ സം​ഘ​മാ​യ മാ​ർ​ടി​നി​ക്യു​വി​നെ ത​ക​ർ​ത്തു. ഗ്രൂ​പ്​ 'സി' ​പോ​രാ​ട്ട​ങ്ങ​ളി​ൽ കോ​സ്​​റ്റ​റീ​ക ഗ്വാ​ഡെ​ലോ​പി​നെ 3-1നും ​​ജ​മൈ​ക്ക സ​റി​നെ​യ്​​മി​നെ 2-0ത്തി​നും തോ​ൽ​പി​ച്ചു. ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ ഖ​ത്ത​ർ അ​തി​ഥി രാ​ജ്യ​മാ​യി ടൂ​ർ​ണ​മെൻറി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Concacaf Cup
News Summary - Concacaf Gold Cup USA won
Next Story