Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​പ്പ ഇ​റ്റാ​ലി​യ:...

കോ​പ്പ ഇ​റ്റാ​ലി​യ: മി​ലാ​ൻ ഡെ​ർ​ബി ജ​യി​ച്ച്​ ഇ​ൻ​റ​ർ

text_fields
bookmark_border
Christian Eriksen & Nicolo Barella Were Inter’s Best Performers In Milan Derby Win
cancel

റോം: ​വീ​റും വാ​ശി​യും മു​റ്റി​നി​ന്ന മി​ലാ​ൻ ഡെ​ർ​ബി​യി​ൽ എ.​സി മി​ലാ​നെ 2-1ന്​​തോ​ല്‍പ്പി​ച്ച് ഇ​ൻ​റ​ര്‍ മി​ലാ​ന്‍ 'കോ​പ്പ ഇ​റ്റാ​ലി​യ'​യു​ടെ സെ​മി​യി​ല്‍ ക​ട​ന്നു. ഒ​രു ഗോ​ളി​ന് പി​ന്നി​ല്‍ നി​ന്ന ശേ​ഷ​മാ​ണ് ഇ​ൻ​റ​ർ മി​ലാ​ൻ, എ.​സി മി​ലാ​നെ മു​ട്ടു​കു​ത്തി​ച്ച​ത്. 31ാം മി​നി​റ്റി​ല്‍ ഇ​ബ്രാ​ഹി​മോ​വി​ച്ചി​ലൂ​ടെ​യാ​ണ് മി​ലാ​ന്‍ ലീ​ഡെ​ടു​ത്ത​ത്.

ര​ണ്ടാം പ​കു​തി ലൂ​ക്കാ​ക്കി​ലൂ​ടെ (71) ഇ​ൻ​റ​ര്‍ തി​രി​ച്ച​ടി​ച്ചു. ക​ളി അ​ധി​ക​സ​മ​യ​ത്തേ​ക്ക്​ ​നീ​ങ്ങു​മെ​ന്ന്​ തോ​ന്നി​ച്ച ഘ​ട്ട​ത്തി​ലാ​ണ്​ ഇ​ഞ്ചു​റി ടൈ​മി​ല്‍ എ​റി​ക്‌​സ​‍െൻറ ഫ്രീ​കി​ക് ഗോ​ൾ. ഇ​തോ​ടെ ആ​വ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ഇ​ൻ​റ​ർ സെ​മി​യി​ൽ. 58ാം മി​നി​റ്റി​ല്‍ സ്ലാ​ട്ട​ണ്‍ ചു​വ​പ്പ് കാ​ര്‍ഡ് വാ​ങ്ങി പു​റ​ത്താ​യ​താ​ണ്​ മി​ലാ​ന് തി​രി​ച്ച​ടി​യാ​യ​ത്.

വാ​ശി മൂ​ത്ത മ​ത്സ​ര​ത്തി​ൽ മോ​ശം പെ​രു​മാ​റ്റ​ത്തി​ന് സ്ലാ​ട്ട​ൻ ഇ​ബ്ര​ഹി​മോ​വി​ച്ചി​നും റൊ​മേ​ലു ലു​കാ​കു​വി​നും ആ​ദ്യ​പ​കു​തി​ത​ന്നെ യെ​ല്ലോ കാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.ര​ണ്ടാം പ​കു​തി ബെ​ൽ​ജി​യ​ൻ താ​ര​ത്തെ ഇ​ബ്രാ​ഹി​മോ​വി​ച്ച് "ചെ​റി​യ ക​ഴു​ത" എ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചു. നി​യ​ന്ത്ര​ണം​വി​ട്ട ലു​കാ​കു ഇ​ബ്രാ​ഹി​മോ​വി​ച്ചി​ന് നേ​രെ പാ​ഞ്ഞ​ടു​ത്തു. പ​രു​ക്ക​നാ​യി ഇ​ബ്ര​ഹി​മോ​വി​ച്ച്​ പ്ര​തി​ക​രി​ച്ച​തോ​ടെ റ​ഫ​റി താ​ര​ത്തി​ന്​ ര​ണ്ടാം മ​ഞ്ഞ​കാ​ർ​ഡ്​ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MilanDerby
News Summary - Christian Eriksen & Nicolo Barella Were Inter’s Best Performers In Milan Derby Win
Next Story