Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫുട്​ബാൾ ക​ളി​ക്കി​ടെ...

ഫുട്​ബാൾ ക​ളി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ എ​റി​ക്​​സ​െൻറ ക​രാ​ർ റ​ദ്ദാ​ക്കാ​ൻ ഇ​ൻ​റ​ർ

text_fields
bookmark_border
ഫുട്​ബാൾ ക​ളി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ എ​റി​ക്​​സ​െൻറ ക​രാ​ർ റ​ദ്ദാ​ക്കാ​ൻ ഇ​ൻ​റ​ർ
cancel

റോം: 2020 ​യൂ​റോ​യി​ൽ ഫി​ൻ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ ലോ​ക​ത്തെ ഞെ​ട്ടി​ച്ച ഡെ​ന്മാ​ർ​ക്ക്​ താ​രം ക്രി​സ്​​റ്റ്യ​ൻ എ​റി​ക്​​സ​ണു​മാ​യി ക​രാ​ർ റ​ദ്ദാ​ക്കാ​നൊ​രു​ങ്ങി സീ​രി എ ​ടീം ഇ​ൻ​റ​ർ മി​ലാ​ൻ. ക​ഴി​ഞ്ഞ ജൂ​ണി​ൽ കി​ട​പ്പി​ലാ​യ ശേ​ഷം എ​റി​ക്​​സ​ൺ ഇ​തു​വ​രെ ടീ​മി​നൊ​പ്പം ചേ​ർ​ന്നി​ട്ടി​ല്ല. ഡെ​ന്മാ​ർ​ക്കി​ൽ പ്രാ​ദേ​ശി​ക ടീം ​ഒ​രു​ക്കി​യ കേ​ന്ദ്ര​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ടെ​ന്ന്​ അ​ടു​ത്തി​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ടു​ത്തൊ​ന്നും 29കാ​ര​ന്​ പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ക​ളി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. അ​തോ​ടെ​യാ​ണ്​ ക​രാ​ർ റ​ദ്ദാ​ക്കാ​ൻ ടീം ​ആ​ലോ​ചി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inter MilanChristian Eriksenterminate contract
News Summary - Christian Eriksen: Inter Milan set to terminate contract
Next Story