Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപരിക്ക്; ബ​ഹ്റൈ​നും...

പരിക്ക്; ബ​ഹ്റൈ​നും ബെ​ല​റൂ​സി​നു​മെ​തി​രെയുള്ള സൗഹൃദ മത്സരങ്ങൾക്ക് ഛേത്രിയില്ല

text_fields
bookmark_border
sunil chhetri
cancel

ന്യൂ​ഡ​ൽ​ഹി: പ​രി​ക്കു​മൂ​ലം നാ​യ​ക​ൻ സു​നി​ൽ ഛേത്രി ​ഈ​മാ​സം ബ​ഹ്റൈ​നും ബെ​ല​റൂ​സി​നു​മെ​തി​രെ ന​ട​ക്കു​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ക്യാ​മ്പി​ൽ​നി​ന്ന് പി​ന്മാ​റി. ഐ.​എ​സ്.​എ​ല്ലി​നി​ടെ​യേ​റ്റ ചെ​റി​യ പ​രി​ക്കു​ക​ൾ മാ​റാ​ൻ സ​മ​യം വേ​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് 37കാ​ര​ൻ പി​ന്മാ​റി​യ​ത്.

38 അം​ഗ ക്യാ​മ്പി​ലേ​ക്ക് ക്ഷ​ണി​ക്ക​പ്പെ​ട്ട മ​ല​യാ​ളി താ​രം ആ​ഷി​ഖ് കു​രു​ണി​യ​ന്റെ കാ​ര്യ​വും സം​ശ​യ​ത്തി​ലാ​ണ്. ആ​ഷി​ഖ് പ​രി​ക്ക് മാ​റി ശാ​രീ​രി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് എ.​​ഐ.​എ​ഫ്.​എ​ഫ് അ​റി​യി​ച്ചു. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഹ​ൽ അ​ബ്ദു​സ്സ​മ​ദും വി.​പി. സു​ഹൈ​റും ക്യാ​മ്പി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunil ChhetriBelarusBahrain
News Summary - Chhetri Ruled Out Of India's Friendlies Against Bahrain, Belarus
Next Story