Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ് ലീ​ഗ്...

ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ഇന്ന്

text_fields
bookmark_border
champions league
cancel

ല​ണ്ട​ൻ/​ലി​സ്ബ​ൻ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച തു​ട​ക്കം. ആ​റു ത​വ​ണ ജേ​താ​ക്ക​ളാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​നെ കി​രീ​ടം സ്വ​പ്ന​മാ​യി തു​ട​രു​ന്ന മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഇ​ന്ന് നേ​രി​ടും. മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ര​ണ്ടു ക്ല​ബു​ക​ൾ, ബെ​ൻ​ഫി​ക​യും ഇ​ന്റ​ർ​മി​ലാ​നും ത​മ്മി​ലെ മ​ത്സ​ര​വും ഇ​തേ ദി​വ​സം ന​ട​ക്കും.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് വ​മ്പ​ന്മാ​രാ​യ സി​റ്റി​യു​ടെ ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ജ​ർ​മ​ൻ ക​രു​ത്ത​രാ​യ ബ​യേ​ൺ ഒ​ന്നാം പാ​ദ​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. പോ​ർ​ചു​ഗ​ൽ ക്ല​ബാ​യ ബെ​ൻ​ഫി​ക​ക്ക് സ്വ​ന്തം മൈ​താ​ന​ത്ത് എ​തി​രാ​ളി​ക​ളാ​യെ​ത്തു​ന്ന ഇ​റ്റാ​ലി​യ​ൻ പ്ര​മു​ഖ​ർ 12 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ് ക്വാ​ർ​ട്ട​ർ ക​ളി​ക്കു​ന്ന​തു ത​ന്നെ. ബു​ധ​നാ​ഴ്ച റ​യ​ൽ മ​ഡ്രി​ഡ്-​ചെ​ൽ​സി, എ.​സി മി​ലാ​ൻ-​നാ​പോ​ളി ഒ​ന്നാം പാ​ദ​വും ന​ട​ക്കും. അ​ടു​ത്ത​യാ​ഴ്ച​യാ​ണ് ര​ണ്ടാം പാ​ദ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions leagueQuarter
News Summary - Champions League quarter on tuesday
Next Story