Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ് ലീഗ്:...

ചാമ്പ്യൻസ് ലീഗ്: ലി​വ​ർ​പൂളിന് ജ​യം, ബ​യേ​ണി​ന് സ​മ​നി​ല

text_fields
bookmark_border
liverpool vs intermilan
cancel

മി​ലാ​ൻ​/​സാ​ൽ​സ്ബ​ർ​ഗ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്രീ​ക്വാ​ർ​ട്ട​ർ ആ​ദ്യ​പാ​ദ​ത്തി​ൽ ലി​വ​ർ​പൂ​ളി​ന് ജ​യം. ഇ​ന്റ​ർ​മി​ലാ​നെ 2-0ത്തി​നാ​ണ് യു​ർ​ഗ​ൻ ക്ലോ​പി​ന്റെ ടീം ​തോ​ൽ​പി​ച്ച​ത്.

അ​തേ​സ​മ​യം, ക​രു​ത്ത​രാ​യ ബ​യേ​ൺ മ്യൂ​ണി​ക് സ​മ​നി​ല​യി​ൽ കു​ടു​ങ്ങി. ഓ​സ്ട്രി​യ​ൻ ക്ല​ബ് ആ​ർ.​ബി സാ​ൽ​സ്ബ​ർ​ഗാ​ണ് ബ​യേ​ണി​നെ 1-1ന് ​ത​ള​ച്ച​ത്.

ഇ​ന്റ​റി​ന്റെ ത​ട്ട​ക​മാ​യ സാ​ൻ​സി​റോ​യി​ൽ അ​വ​സാ​ന കാ​ൽ​മ​ണി​ക്കൂ​റി​ലാ​യി​രു​ന്നു ലി​വ​ർ​പൂ​ളി​ന്റെ ഗോ​ളു​ക​ൾ. റോ​ബ​ർ​ട്ടോ ഫി​ർ​മി​നോ (75), മു​ഹ​മ്മ​ദ് സ​ലാ​ഹ് (83) എ​ന്നി​വ​രാ​യി​രു​ന്നു സ്കോ​റ​ർ​മാ​ർ.

മ​ത്സ​ര​ത്തി​ന്റെ ഭൂ​രി​ഭാ​ഗം സ​മ​യ​വും പി​ന്നി​ൽ​നി​ന്ന​ശേ​ഷം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ സ്കോ​ർ ചെ​യ്താ​ണ് ബ​യേ​ൺ സാ​ൽ​സ്ബ​ർ​ഗി​നെ​തി​രെ സ​മ​നി​ല​യു​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. 21-ാം മി​നി​റ്റി​ൽ ചു​ക്വു​ബു​യ്കെ അ​ഡാ​മു സാ​ൽ​സ്ബ​ർ​ഗി​നെ മു​ന്നി​ലെ​ത്തി​ച്ച​പ്പോ​ൾ കി​ങ്സ്‍ലി കോ​മാ​നാ​ണ് ഇ​ഞ്ചു​റി സ​മ​യ​ത്ത് ബ​യേ​ൺ ഒ​പ്പം​പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liverpoolinter milanChampions League
News Summary - Champions League: Liverpool win, Bayern draw
Next Story