Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ്​ ലീഗ്​:...

ചാമ്പ്യൻസ്​ ലീഗ്​: ചെ​ൽ​സി, ബ​യേ​ൺ, ബാ​ഴ്​​സ, യു​നൈ​റ്റ​ഡ്​ ക​ള​ത്തി​ൽ

text_fields
bookmark_border
ചാമ്പ്യൻസ്​ ലീഗ്​: ചെ​ൽ​സി, ബ​യേ​ൺ, ബാ​ഴ്​​സ, യു​നൈ​റ്റ​ഡ്​ ക​ള​ത്തി​ൽ
cancel

യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫു​ട്​​ബാ​ൾ ഗ്രൂ​പ്​ ഘ​ട്ട​ത്തി​ലെ മൂ​ന്നാം മ​ത്സ​ര​ദി​ന​ത്തി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ചെ​ൽ​സി, ക​രു​ത്ത​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്, ബാ​ഴ്​​സ​ലോ​ണ, യു​വ​ൻ​റ​സ്​ തു​ട​ങ്ങി​യ വ​മ്പ​ൻ ടീ​മു​ക​ൾ ഇ​ന്നി​റ​ങ്ങും.

ഗ്രൂപ്പ്​ ഇ

ആ​റു പോ​യ​ൻ​റു​മാ​യി മു​ന്നി​ലു​ള്ള ബ​യേ​ൺ മ്യൂ​ണി​കും നാ​ലു പോ​യ​ൻ​റു​മാ​യി ര​ണ്ടാ​മ​തു​ള്ള ബെ​ൻ​ഫി​ക​യും ത​മ്മി​ലാ​ണ്​ ക​ളി. അ​തേ​സ​മ​യം, ഇ​തു​വ​രെ അ​ക്കൗ​ണ്ട്​ തു​റ​ന്നി​ട്ടി​ല്ലാ​ത്ത ബാ​ഴ്സ​ലോ​ണ​ക്കി​ന്ന്​ നി​ർ​ണാ​യ​ക മ​ത്സ​ര​മാ​ണ്. ഒ​രു പോ​യ​ൻ​റു​ള്ള ഡൈ​നാ​മോ കീ​വു​മാ​യാ​ണ്​ പോ​രാ​ട്ടം.

ഗ്രൂപ്പ്​ എഫ്​

നാ​ലു പോ​യ​ൻ​റു​മാ​യി അ​ത്​​ലാ​ൻ​റ​യാ​ണ്​ മു​ന്നി​ൽ. യ​ങ്​ ബോ​യ്​​സി​നും മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നും മൂ​ന്നു പോ​യ​ൻ​റ്​ വീ​ത​മു​ണ്ട്. വി​യ്യാ​റാ​യ​ലി​ന്​ ഒ​രു പോ​യ​ൻ​റും. യു​നൈ​റ്റ​ഡി​ന്​ അ​ത്​​ലാ​ൻ​റ​യാ​ണ്​ എ​തി​രാ​ളി. യ​ങ്​ ബോ​യ്​​സ്​ വി​യ്യാ​റ​യ​ലി​നെ നേ​രി​ടും.

ഗ്രൂപ്പ്​ ജി

​നാ​ലു പോ​യ​ൻ​റു​മാ​യി മു​ന്നി​ലു​ള്ള ആ​ർ.​ബി സാ​ൽ​സ്​​ബ​ർ​ഗ്​ ര​ണ്ടു പോ​യ​ൻ​റു​ള്ള വോ​ൾ​ഫ്​​സ്​​ബ​ർ​ഗി​നെ നേ​രി​ടു​േ​മ്പാ​ൾ സെ​വി​യ്യ​ക്ക്​ (ര​ണ്ട്) ലി​ല്ലെ​യാ​ണ്​ (ഒ​ന്ന്) എ​തി​രാ​ളി.

ഗ്രൂപ്പ്​ എച്ച്​

നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ചെ​ൽ​സി മൂ​ന്നു പോ​യ​ൻ​റു​മാ​യി ര​ണ്ടാ​മ​താ​ണ്. അ​ക്കൗ​ണ്ട്​ തു​റ​ന്നി​ട്ടി​ല്ലാ​ത്ത മാ​ൽ​മോ​യാ​ണ്​ ഇ​ന്ന്​ ചെ​ൽ​സി​യു​ടെ എ​തി​രാ​ളി​ക​ൾ. ആ​റു പോ​യ​ൻ​റു​മാ​യി ത​ല​പ്പ​ത്തു​ള്ള യു​വ​ൻ​റ​സ്​ സെ​നി​തി​നെ (മൂ​ന്ന്) നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions league 2021
News Summary - Champions League: Chelsea, Bayern, Barcelona, United in gound
Next Story