Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​ലി​യാ​ർ ക​പ്പ്...

ചാ​ലി​യാ​ർ ക​പ്പ് ഫൈ​ന​ൽ ഇ​ന്ന്

text_fields
bookmark_border
Chaliyar cup final
cancel

ദോ​ഹ: ചാ​ലി​യാ​ർ ദോ​ഹ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഫൈ​ന​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് എ​ട്ടു​മു​ത​ൽ സി.​എ​ൻ.​എ.​ക്യു ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ന​സീം യു​നൈ​റ്റ​ഡ് എ​ഫ്.​സി, ഫ്രൈ​ഡേ എ​ഫ്.​സി​യെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ നേ​രി​ടും. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ എ​ഫ്.​സി ബി​ദ്ദ, ക​ട​പ്പു​റം എ​ഫ്.​സി​യു​മാ​യി ഏ​റ്റു​മു​ട്ടും.

ഫൈ​ന​ലി​ൽ വി​ജ​യി​ക​ളാ​കു​ന്ന ടീ​മി​ന് 3022 ഖ​ത്ത​ർ റി​യാ​ലും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 2022 റി​യാ​ലും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 1022 റി​യാ​ലും ട്രോ​ഫി​യു​മാ​ണ് സ​മ്മാ​നം.

ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യു​ടെ ഭാ​ഗ​മാ​യി സം​ഗീ​ത​വി​രു​ന്നും ല​ക്കി​ഡ്രോ​യും ഉ​ണ്ടാ​കു​മെ​ന്ന് ചാ​ലി​യാ​ർ ദോ​ഹ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finalChaliyar cup
News Summary - Chaliyar cup final today
Next Story