Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകാ​ർ​ലോ​സ് ടെ​വ​സ്...

കാ​ർ​ലോ​സ് ടെ​വ​സ് പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ളി​ൽ​നി​ന്ന് വി​ര​മി​ച്ചു

text_fields
bookmark_border
കാ​ർ​ലോ​സ് ടെ​വ​സ് പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ളി​ൽ​നി​ന്ന് വി​ര​മി​ച്ചു
cancel

ബ്വേ​ന​സ് എ​യ്റി​സ്: മു​ൻ അ​ർ​ജ​ന്റൈ​ൻ ദേ​ശീ​യ ടീം ​സ്ട്രൈ​ക്ക​ർ കാ​ർ​ലോ​സ് ടെ​വ​സ് പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ളി​ൽ​നി​ന്ന് വി​ര​മി​ച്ചു. 76 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ടെ​വ​സ് 13 ഗോ​ളും സ്വ​ന്തം പേ​രി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.

2004 ഏ​ത​ൻ​സ് ഒ​ളി​മ്പി​ക് സ്വ​ർ​ണം നേ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​ർ​ജ​ന്റീ​ന​യി​ലെ ബൊ​ക്ക ജൂ​നി​യേ​ഴ്സി​ലൂ​ടെ​യാ​യി​രു​ന്നു തു​ട​ക്കം.

പി​ന്നീ​ട് കൊ​റി​ന്ത്യ​ൻ​സ്, വെ​സ്റ്റ് ഹാം, ​മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ്, മാ​ഞ്ച​സ്റ്റ​ർ സി​റ്റി, യു​വ​ന്റ​സ് തു​ട​ങ്ങി​യ ടീ​മു​ക​ളു​ടെ ജ​ഴ്സി​യ​ണി​ഞ്ഞു. 2018-21 വ​രെ നാ​ലാം ത​വ​ണ​യും ബൊ​ക്ക ജൂ​നി​യേ​ഴ്സി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Carlos Tevez
News Summary - Carlos Tevez retired from professional football
Next Story