Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
canada world cup
cancel
Homechevron_rightSportschevron_rightFootballchevron_rightകാനഡയുടെ ലോകകപ്പ്...

കാനഡയുടെ ലോകകപ്പ് പ്രവേശനം 36 വ​ർ​ഷ​ത്തി​നു​ശേ​ഷം

text_fields
bookmark_border
Listen to this Article

ടൊ​റ​​ന്റോ: മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്റെ കാ​ത്തി​രി​പ്പി​നു​ശേ​ഷം കാ​ന​ഡ ലോ​ക​ക​പ്പി​നെ​ത്തു​ന്നു. ഉ​ത്ത​ര അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​ത്ത​വ​ണ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കു​ന്ന ആ​ദ്യ ടീ​മാ​ണ് കാ​ന​ഡ.

ജ​മൈ​ക്ക​യെ 4-0ത്തി​ന് ത​ക​ർ​ത്ത് 28 പോ​യ​ന്റി​ലെ​ത്തി​യാ​ണ് ഒ​രു മ​ത്സ​രം ബാ​ക്കി​യി​രി​ക്കെ കാ​ന​ഡ ഖ​ത്ത​റി​ലേ​ക്ക് ടി​ക്ക​റ്റു​റ​പ്പാ​ക്കി​യ​ത്. 25 വീ​തം പോ​യ​ന്റു​മാ​യി അ​മേ​രി​ക്ക​യും മെ​ക്സി​ക്കോ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്.

ഉ​ത്ത​ര അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​രാ​ണ് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടു​ക. നാ​ലാം സ്ഥാ​ന​ക്കാ​ർ ഒ​ഷ്യാ​നി​യ മേ​ഖ​ല​യി​ലെ ഒ​ന്നാം​സ്ഥാ​ന​ക്കാ​രു​മാ​യി പ്ലേ​ഓ​ഫ് ക​ളി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadaworld cup qualifier
News Summary - Canada enters World Cup after 36 years
Next Story