Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബുണ്ടസ്​ ലീഗ:...

ബുണ്ടസ്​ ലീഗ: ബ​യേ​ണി​നും ഡോ​ർ​ട്ട്​​മു​ണ്ടി​നും ജ​യം

text_fields
bookmark_border
dortmund 12921
cancel

ബ​ർ​ലി​ൻ: ജ​ർ​മ​ൻ ബു​ണ്ട​സ്​ ലീ​ഗ​യി​ൽ ക​രു​ത്ത​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​നും ബൊ​റൂ​സി​യ ഡോ​ർ​ട്ട്​​മു​ണ്ടി​നും ജ​യം. ബ​യേ​ൺ 4-1ന്​ ​ലീ​പ്​​സി​ഷി​നെ ത​ക​ർ​ത്ത​പ്പോ​ൾ മൂ​ന്നു​വ​ട്ടം പി​റ​കി​ലാ​യ​ശേ​ഷം തി​രി​ച്ച​ടി​ച്ച ഡോ​ർ​ട്ട്​​മു​ണ്ട്​ ബ​യ​ർ ലെ​വ​ർ​കൂ​സ​നെ​യാ​ണ്​ 4-3ന്​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

റോ​ബ​ർ​ട്ട്​ ലെ​വ​ൻ​ഡോ​വ്​​സ്​​കി, ജ​മാ​ൽ മൂ​സി​യാ​ല, ലി​റോ​യ്​ സാ​നെ, എ​റി​ക്​ മാ​ക്​​സിം ചു​പ്പോ മോ​ട്ടി​ങ്​ എ​ന്നി​വ​രാ​ണ്​ ബ​യേ​ണി​െൻറ ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലീ​പ്​​സി​ഷ്​ വി​ട്ട്​ സീ​സ​ണി​െൻറ തു​ട​ക്ക​ത്തി​ൽ ബ​യേ​ണി​ലെ​ത്തി​യ കോ​ച്ച്​ ജൂ​ലി​യ​ൻ നേ​ഗി​ൾ​സ്​​മാ​ന്​ വി​ജ​യം മ​ധു​ര​ത​ര​മാ​യി.

ബ​യ​ർ ലെ​വ​ർ​കൂ​സ​നെ​തി​രെ സ്​​ട്രൈ​ക്ക​ർ എ​ർ​ലി​ങ്​ ഹാ​ല​ൻ​ഡി​െൻറ ഇ​ര​ട്ട ഗോ​ളു​ക​ളും ജൂ​ലി​യ​ൻ ബ്രാ​ൻ​ഡ്​​റ്റ്, റാ​ഫേ​ൽ ഗ്വ​റേ​റോ എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളു​മാ​ണ്​ ഡോ​ർ​ട്ട്​​മു​ണ്ടി​ന്​ ജ​യ​മൊ​രു​ക്കി​യ​ത്. ഫ്ലോ​റി​യ​ൻ വി​ർ​ട്​​സ്, പാ​ട്രി​ക്​ ഷി​ക്, മൂ​സ ദി​യാ​ബി എ​ന്നി​വ​രാ​ണ്​ ലെ​വ​ർ​കൂ​സ​െൻറ ഗോ​ളു​ക​ൾ നേ​ടി​യ​ത്.

വോ​ൾ​ഫ്​​സ്​​ബ​ർ​ഗ്​ 2-0ത്തി​ന്​ ഗ്രൂ​ത​ർ ഫോ​ർ​തി​​നെ​യും മെ​യി​ൻ​സ്​ അ​തേ സ്​​കോ​റി​ന്​ ഹോ​ഫ​ൻ​ഹെ​യ്​​മി​നെ​യും തോ​ൽ​പി​ച്ച​പ്പോ​ൾ കൊ​ളോ​ൺ-​ഫ്രൈ​ബ​ർ​ഗ്​ മ​ത്സ​രം 1-1നും ​യൂ​നി​യ​ൻ ബ​ർ​ലി​ൻ-​ഓ​ഗ്​​സ്​​ബ​ർ​ഗ്​ ക​ളി ഗോ​ൾ​ര​ഹി​ത​മാ​യും തീ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bundesliga
News Summary - Bundesliga: Bayern and Dortmund win
Next Story