Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക്രിസ്റ്റ്യാനോ- ബ്രൂണോ സഖ്യം നയിച്ചു; ഇസ്രായേലിനെ പറത്തി പോർച്ചുഗൽ
cancel
Homechevron_rightSportschevron_rightFootballchevron_rightക്രിസ്റ്റ്യാനോ- ബ്രൂണോ...

ക്രിസ്റ്റ്യാനോ- ബ്രൂണോ സഖ്യം നയിച്ചു; ഇസ്രായേലിനെ പറത്തി പോർച്ചുഗൽ

text_fields
bookmark_border

ലിസ്​ബൺ: യൂറോ കപ്​ ആവേശത്തിലേക്ക്​ ലോകമുണരാനിരിക്കെ സൂപർ താരം ക്രിസ്റ്റ്യാനോയുടെ ചാമ്പ്യൻ സംഘത്തിന്​ വമ്പൻ ജയം. സൗഹൃദ മത്സരത്തിലാണ്​ ഇസ്രായേലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക്​ മുക്കിയത്​. മാഞ്ചസ്റ്റർ യുനൈറ്റഡ്​ താരം ബ്രൂണോ ഫെർണാണ്ടസ്​ രണ്ടു വട്ടം വല കുലുക്കിയപ്പോൾ ക്രിസ്റ്റ്യാനോയും കാൻസലോയും പട്ടിക പൂർത്തിയാക്കി. ക്രിസ്റ്റ്യാനോ ഗോളിന്​ വഴിയൊരുക്കിയതും ബ്രൂണോ തന്നെ.

മറ്റൊരു മത്സരത്തിൽ അമേരിക്ക ​െകാസ്റ്ററീക്കയെ എതിരില്ലാത്ത നാലുഗോളുകൾക്ക്​ തോൽപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoIsraelPortugal
News Summary - Bruno Fernandes scored twice and created a goal for Cristiano Ronaldo as Portugal completed preparations for their European Championship defence with a comfortable win against Israel
Next Story