Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എട്ടി​​​െൻറ കളി തുടർന്ന്​ ബയേൺ; ഷാൾകെയെ  തോൽപിച്ചത്​ 8-0ത്തിന്​
cancel
Homechevron_rightSportschevron_rightFootballchevron_right'എട്ടി​​​െൻറ' കളി...

'എട്ടി​​​െൻറ' കളി തുടർന്ന്​ ബയേൺ; ഷാൾകെയെ തോൽപിച്ചത്​ 8-0ത്തിന്​

text_fields
bookmark_border

ബെർലിൻ: ചാമ്പ്യൻസ്​ ലീഗ്​ കിരീടത്തോടെ കഴിഞ്ഞ സീസൺ അവസാനിപ്പിച്ച അതേ പോയൻറിൽ പുതു സീസണിലേക്ക്​ കിക്കോഫ്​ കുറിച്ച്​ ബയേൺ മ്യുണിക്​. പുതിയ സീസൺ ബുണ്ടസ്​ ലിഗയിലെ ആദ്യമത്സരത്തിൽ ഷാൽകെ വലയിൽ എട്ട്​ ​േഗാളുകൾ നിക്ഷേപിച്ച്​ ബയേണി​െൻറ പടയോട്ടത്തിന്​ റീസ്​റ്റാർട്ട്​ വിളിച്ചു.


ചാമ്പ്യൻസ്​ ലീഗ്​ കിരീടവും, ബാഴ്​സലോണക്കെതിരായ 8-2​െൻറ ജയവുമെല്ലാമായി സീസൺ അവസാനിപ്പിച്ച ബയേൺ, അതേ ഗ​തിവേഗത്തിൽ പുതു ഫുട്​ബാൾ വർഷത്തിനും തുടക്കമിട്ടു. സെർജി നാബ്രി ഹാട്രികും, റോബർട്​ ലെവൻഡോവ്​സ്​കി, ലെറോയ്​ സാനെ, തോമസ്​ മ്യൂളർ, ലിയോൺ​ ഗൊരസ്​ക, ജമാൽ മുസിയാല എന്നിവർ ഒ​ാരോ ഗോളും നേടി പട്ടിക തികച്ചു. 17കാരനായ ഇംഗ്ലീഷ്​ താരം ജമാൽ മുസിയാല ബയേണി​െൻറ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്​കോററുമായി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BAYERN MUNICHBUNDESLIGA
Next Story