Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എക്വഡോറിനെതിരെ അനായാസ ജയം; ലോകകപ്പ്​ യോഗ്യതയിലേക്ക്​ അതിവേഗം ബ്രസീൽ
cancel
Homechevron_rightSportschevron_rightFootballchevron_rightഎക്വഡോറിനെതിരെ അനായാസ...

എക്വഡോറിനെതിരെ അനായാസ ജയം; ലോകകപ്പ്​ യോഗ്യതയിലേക്ക്​ അതിവേഗം ബ്രസീൽ

text_fields
bookmark_border

സവോപോളോ: 2022 ഖത്തർ ലോകകപ്പിനു​ള്ള ആവേശകരമായ യോഗ്യത പോരാട്ടത്തിൽ എക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളിന്​ വീഴ്​ത്തി ബ്രസീൽ. റിച്ചാർലിസൺ തുടക്കമിട്ട ഗോൾവേട്ട പി.എസ്​.ജി താരം നെയ്​മർ പെനാൽറ്റിയിലൂടെ പൂർത്തിയാക്കി. അഞ്ചു യോഗ്യത മത്സരങ്ങളിൽ അഞ്ചും ജയിച്ച ബ്രസീലിന്​ ഇതോടെ ഒന്നാം സ്​ഥാനത്ത്​ 15 പോയി​േന്‍റാടെ അജയ്യ ലീഡായി. 10 ടീമുകളുള്ള ഗ്രൂപിൽ രണ്ടാമതുള്ള അർജന്‍റീനക്ക്​ സമ്പാദ്യം 11 പോയിന്‍റാണ്​. വ്യാഴാഴ്ച നീലക്കുപ്പായക്കാർ ചിലിയോട്​ 1-1ന്​ സമനിലയിൽ കുരുങ്ങിയിരുന്നു. ബ്രസീലിന്​ മുന്നിൽ തലകുനിച്ച എക്വഡോറാണ്​ മൂന്നാമത്​- ഒമ്പതു പോയിന്‍റ്​.

ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 65ാം മിനിറ്റിൽ ഗോളിയെ കാഴ്ചക്കാരനാക്കി റിച്ചാർലിസൺ ഗോളി​േലക്ക്​ നിറയൊഴിക്കുകയായിരുന്നു. അവസാന വിസിലിന്​ മിനിറ്റുകൾ ശേഷിക്കെ പെനാൽറ്റി ബോക്​സിൽ ഗബ്രിയേൽ ജീസസിനെ വീഴ്​ത്തിയതിന്​ ലഭിച്ച പെനാൽറ്റി നെയ്​മർ ഗോളാക്കി ജയം ഉറപ്പിച്ചു.

ജൂൺ എട്ടിന്​ പാരഗ്വായ്​ക്കെതിരെയാണ്​ ബ്രസീലിന്‍റെ അടുത്ത മത്സരം. എക്വഡോർ പെറുവിനെയും നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrazilEcuadorWorld Cup qualifier
News Summary - Brazil 2-0 Ecuador: Richarlison scores in World Cup qualifying win
Next Story