Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാസ്റ്റേഴ്സ് ഇന്ന്...

ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെതിരെ

text_fields
bookmark_border
ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെതിരെ
cancel
camera_alt

ബ്ലാസ്റ്റേഴ്സ് താരം കെ.പി. രാഹുൽ പരിശീലനത്തിൽ

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തിങ്കളാഴ്ച എവേ മത്സരം. ചെന്നൈയിൻ എഫ്.സിയാണ് എതിരാളികൾ.ഒമ്പതിൽ ആറ് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്സ് 18 പോയന്റുമായി ആറാമതാണിപ്പോൾ. ഇന്ന് ജയിച്ചാൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാൻ കഴിയും.

കഴിഞ്ഞ ദിവസത്തെ മത്സരങ്ങളിൽ ബംഗളൂരു എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് ജാംഷഡ്പുർ എഫ്.സിയെയും എഫ്.സി ഗോവ 2-1ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയെയും തോൽപിച്ചിരുന്നു. 24 പോയന്റുമായി മുംബൈ എഫ്.സിയാണ് ഒന്നാമത്.

Show Full Article
TAGS:Indian Super League Kerala Blasters Chennaiyin FC 
News Summary - Blasters vs Chennai match today
Next Story