Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാസ്റ്റേഴ്‌സിന്‍റെ...

ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം മത്സര സീസണ്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു

text_fields
bookmark_border
ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം മത്സര സീസണ്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു
cancel

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌.​സി, ഐ.​എ​സ്.​എ​ൽ ഒ​മ്പ​താം സീ​സ​ണി​ലെ എ​ല്ലാ ഹോം ​മ​ത്സ​ര​ങ്ങ​ൾ​ക്കു​മു​ള്ള സീ​സ​ൺ ടി​ക്ക​റ്റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​പ്പോ​ൾ 40 ശ​ത​മാ​നം കി​ഴി​വി​ൽ 2499 രൂ​പ​ക്ക്​ സീ​സ​ൺ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. സ്റ്റേ​ഡി​യ​ത്തി​ലെ ര​ണ്ടാം നി​ര ഈ​സ്റ്റ്, വെ​സ്റ്റ് ഗാ​ല​റി​ക​ളി​ൽ ഇ​രു​ന്ന് മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നു​ള്ള അ​വ​സ​രം സീ​സ​ൺ പാ​സി​ലൂ​ടെ ല​ഭി​ക്കും.

ഫ​സ്റ്റ് ടീം ​പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ കാ​ണാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ എ​ഫ്‌.​സി​യെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് നേ​രി​ടും. https://insider.in/hero-isl-2022-23-kerala-blasters-fc-season-ticket/event എ​ന്ന ലി​ങ്ക് വ​ഴി സീ​സ​ൺ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാം. പേ​ടി​എം ഇ​ൻ​സൈ​ഡ​റി​ലും എ​ല്ലാ ടി​ക്ക​റ്റു​ക​ളും വി​ൽ​പ​ന​ക്ക്​ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters FC
News Summary - Blasters home match season tickets announced
Next Story