Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാസ്​റ്റേഴ്​സ്​...

ബ്ലാസ്​റ്റേഴ്​സ്​ ഇന്ന്​ ഒഡിഷക്കെതിരെ

text_fields
bookmark_border
ബ്ലാസ്​റ്റേഴ്​സ്​ ഇന്ന്​ ഒഡിഷക്കെതിരെ
cancel

വാ​സ്​​കോ: ഐ.​എ​സ്.​എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ഇ​ന്ന്​ അ​ഗ്​​നി​പ​രീ​ക്ഷ. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലും ജ​യി​ക്കാ​നാ​വാ​ത്ത കേ​ര​ള ടീം ​ക​ളി​ച്ച ര​ണ്ടു ക​ളി​യും ജ​യി​ച്ച ഒ​ഡി​ഷ എ​ഫ്.​സി​ക്കെ​തി​രെ​യാ​ണ്​ ഇ​റ​ങ്ങു​ന്ന​ത്.

ആ​ദ്യ ക​ളി​യി​ൽ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​നോ​ട്​ 4-2ന്​ ​തോ​റ്റ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ നോ​ർ​ത്ത്​ ഈ​സ്​​റ്റു​മാ​യി 0-0ത്തി​നും ബം​ഗ​ളൂ​രു എ​ഫ്.​സി​യു​മാ​യി 1-1നും ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഒ​ഡി​ഷ​യാ​വ​​ട്ടെ ബം​ഗ​ളൂ​രു​വി​നെ 3-1നും ​ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ 6-4നും ​തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLOdishaBlasters
News Summary - Blasters against Odisha today
Next Story