Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേരള യുനൈറ്റഡ്...

കേരള യുനൈറ്റഡ് എഫ്.സിയെ ബിനോ ജോർജ് പരിശീലിപ്പിക്കും

text_fields
bookmark_border
Bino George 16821
cancel

മ​ല​പ്പു​റം: ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​ന് ത​യാ​റെ​ടു​ക്കു​ന്ന കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി ബി​നോ ജോ​ർ​ജ് ചു​മ​ത​ല​യേ​റ്റു. നാ​ലു​വ​ർ​ഷ​മാ​യി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. വി​വ കേ​ര​ള​യു​ടെ സ​ഹ​പ​രി​ശീ​ല​ക​നാ​യാ​യി​രു​ന്നു തു​ട​ക്കം. തു​ട​ർ​ന്ന് കേ​ര​ള ടീ​മി​നെ​യ​ട​ക്കം പ​രി​ശീ​ലി​പ്പി​ച്ചു.

കേ​ര​ള യു​നൈ​റ്റ​ഡ് കു​ടും​ബ​ത്തി​ൽ ചേ​ർ​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ബി​നോ ജോ​ർ​ജ് പ​റ​ഞ്ഞു. ഗോ​കു​ല​ത്തി​ൽ വ​ഹി​ച്ചി​രു​ന്ന ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ പ​ദ​വി​യി​ൽ​നി​ന്ന് ഒ​രു പ​ടി​യി​റ​ങ്ങി തി​രി​കെ പ​രി​ശീ​ല​ന​ത്തി​ൽ ശ്ര​ദ്ധി​ക്കു​ക​യാ​ണ്. യു​നൈ​റ്റ​ഡി​നെ ഭാ​വി​യി​ൽ ഉ​ന്ന​ത​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ബി​നോ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bino GeorgeKerala United FC
News Summary - Bino George will coach Kerala United FC
Next Story