Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫ്രാ​ൻ​സി​നും...

ഫ്രാ​ൻ​സി​നും ഇം​ഗ്ല​ണ്ടി​നും ജ​യം; ജ​ർ​മ​നി​ക്കും നെ​ത​ർ​ല​ൻ​ഡ്​​സി​നും സ​മ​നി​ല

text_fields
bookmark_border
ഫ്രാ​ൻ​സി​നും ഇം​ഗ്ല​ണ്ടി​നും ജ​യം; ജ​ർ​മ​നി​ക്കും നെ​ത​ർ​ല​ൻ​ഡ്​​സി​നും സ​മ​നി​ല
cancel
camera_alt

വെ​യി​ൽ​സി​നെ​തി​രെ കി​ലി​യ​ൻ എം​ബാ​പ്പെ ഫ്രാ​ൻ​സി​​ന്‍റെ ഗോ​ൾ നേ​ടു​ന്നു

യൂ​റോ ക​പ്പി​ന്​ മു​ന്നൊ​രു​ക്ക​മാ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ൽ നി​ല​വി​ലെ റ​ണ്ണേ​ഴ്​​സ​പ്പാ​യ ഫ്രാ​ൻ​സി​ന്​ മി​ക​ച്ച വി​ജ​യം. ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ടും ജ​യം നേ​ടി​യ​പ്പോ​ൾ ജ​ർ​മ​നി​യും നെ​ത​ർ​ല​ൻ​ഡ്​​സും സ​മ​നി​ല വ​ഴ​ങ്ങി. ഫ്രാ​ൻ​സ്​ 3-0ത്തി​ന്​ വെ​യി​ൽ​സി​നെ മു​ക്കി​യ​പ്പോ​ൾ ഇം​ഗ്ല​ണ്ട്​ 1-0ത്തി​ന്​ ഓ​സ്​​ട്രി​യ​യെ​യാ​ണ്​ മ​റി​ക​ട​ന്ന​ത്. ജ​ർ​മ​നി​യെ ഡെ​ന്മാ​ർ​ക്ക്​ 1-1നും ​നെ​ത​ർ​ല​ൻ​ഡ്​​സി​നെ സ്​​കോ​ട്ട്​​ല​ൻ​ഡ്​ 2-2നും ​സ​മ​നി​ല​യി​ൽ പൂ​ട്ടു​ക​യാ​യി​രു​ന്നു.

അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം ദേ​ശീ​യ ജ​ഴ്​​സി​യി​ൽ തി​രി​ച്ചെ​ത്തി​യ ക​രീം ബെ​ൻ​സേ​മ പെ​നാ​ൽ​റ്റി പാ​ഴാ​ക്കി​യ ക​ളി​യി​ൽ കി​ലി​യ​ൻ എം​ബാ​പ്പെ​യും അ​േ​ൻ​റാ​യി​ൻ ഗ്രീ​സ്​​മാ​നും ഉ​സ്​​മാ​നെ ഡെം​ബ​ലെ​യു​മാ​ണ്​ ഫ്രാ​ൻ​സി​‍െൻറ ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡി​ഫ​ൻ​ഡ​ർ നി​കോ വി​ല്യം​സ്​ ഗോ​ളി​ലേ​ക്കു​ള്ള പ​ന്ത്​ കൈ​െ​കാ​ണ്ട്​ ത​ട​ഞ്ഞ​തി​ന്​ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ പ​ത്ത്​ പേ​രു​മാ​യാ​ണ്​ വെ​യി​ൽ​സ്​ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം പ​ന്തു​ത​ട്ടി​യ​ത്. ഇ​തി​നു​ല​ഭി​ച്ച സ്​​പോ​ട്ട്​ കി​ക്കാ​ണ്​ ബെ​ൻ​സേ​മ പാ​ഴാ​ക്കി​യ​ത്. ഓ​സ്​​ട്രി​യ​ക്കെ​തി​രെ ത​‍െൻറ ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര ഗോ​ളു​മാ​യി യു​വ​താ​രം ബു​കാ​യോ സാ​ക​യാ​ണ്​ ഇം​ഗ്ല​ണ്ടി​ന്​ ജ​യം സ​മ്മാ​നി​ച്ച​ത്.

ഫ്ലോ​റി​യ​ൻ ന്യൂ​ഹൗ​സി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ ജ​ർ​മ​നി​യെ യൂ​സു​ഫ്​ പോ​ൾ​സ​‍െൻറ ഗോ​ളി​ലാ​ണ്​ ഡെ​ന്മാ​ർ​ക്​ ത​ള​ച്ച​ത്. സ്​​ട്രൈ​ക്ക​ർ മെം​ഫ​സ്​ ഡി​പാ​യി​യു​ടെ ഇ​ര​ട്ട​ ഗോ​ളു​ക​ളാ​ണ്​ സ്​​കോ​ട്ട്​​ല​ൻ​ഡി​നെ​തി​രെ നെ​ത​ർ​ല​ൻ​ഡ്​​സി​നെ ര​ക്ഷി​ച്ച​ത്. ജാ​ക്ക്​ ഹെ​ൻ​ഡ്രി, കെ​വി​ൻ നി​സ്​​ബെ​റ്റ്​ എ​ന്നി​വ​രി​ലൂ​ടെ ര​ണ്ടു​വ​ട്ടം മു​ന്നി​ൽ ക​ട​ന്ന സ്​​കോ​ട്ട്​​ല​ൻ​ഡി​നെ​തി​രെ ര​ണ്ടു വ​ട്ട​വും ഡി​പാ​യ്​ ഡ​ച്ചു​പ​ട​ക്ക്​ സ​മ​നി​ല ന​ൽ​കു​ക​യാ​യി​രു​ന്നു. 89ാം മി​നി​റ്റി​ൽ ഫ്രീ​കി​ക്കി​ലൂ​ടെ​യാ​യി​രു​ന്നു ലി​യോ​ൺ സ്​​ട്രൈ​ക്ക​റു​ടെ ര​ണ്ടാം സ​മ​നി​ല ഗോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandFranceGermanyEuro Copa
News Summary - Benzema misses penalty on France return England win Germany held
Next Story