Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒഡീഷയെ തോൽപ്പിച്ച് സെമി ​പ്രതീക്ഷ നിലനിർത്തി ബം​ഗ​ളൂ​രു എ​ഫ്.​സി
cancel
Homechevron_rightSportschevron_rightFootballchevron_rightഒഡീഷയെ തോൽപ്പിച്ച്...

ഒഡീഷയെ തോൽപ്പിച്ച് സെമി ​പ്രതീക്ഷ നിലനിർത്തി ബം​ഗ​ളൂ​രു എ​ഫ്.​സി

text_fields
bookmark_border

ബാം​ബോ​ലിം: ഐ.​എ​സ്.​എ​ല്ലി​ൽ സെ​മി പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ ജ​യം അ​നി​വാ​ര്യ​മാ​യ ടീ​മു​ക​ളു​ടെ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്നു​ പോ​യ​ന്റ് ബം​ഗ​ളൂ​രു എ​ഫ്.​സി​ക്ക്. ഒ​ഡി​ഷ എ​ഫ്.​സി​യെ 2-1നാ​ണ് ബം​ഗ​ളൂ​രു മ​റി​ക​ട​ന്ന​ത്. ഇ​തോ​ടെ 18 ക​ളി​ക​ളി​ൽ 26 പോ​യ​ന്റു​മാ​യി ബം​ഗ​ളൂ​രു അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. 18 മ​ത്സ​ര​ങ്ങ​ളി​ൽ 22 പോ​യ​ന്റു​മാ​യി ഏ​ഴാ​മ​തു​ള്ള ഒ​ഡി​ഷ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ ഏ​റ​ക്കു​റെ അ​സ്ത​മി​ച്ചു.

ആ​ദ്യം ഗോ​ൾ വ​ഴ​ങ്ങി​യ​ശേ​ഷ​മാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്റെ തി​രി​ച്ചു​വ​ര​വ്. ന​ന്ദ​കു​മാ​ർ സേ​ക​റി​ലൂ​ടെ എ​ട്ടാം മി​നി​റ്റി​ലാ​ണ് ഒ​ഡി​ഷ ലീ​ഡെ​ടു​ത്ത​ത്. എ​ന്നാ​ൽ, ഡാ​നി​ഷ് ഫാ​റൂ​ഖി​ലൂ​ടെ (31) ഒ​പ്പം പി​ടി​ച്ച ബം​ഗ​ളൂ​രു 49ാം മി​നി​റ്റി​ൽ ക്ലെ​യ്റ്റ​ൺ​സി​ൽ​വ​യു​ടെ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ജ​യ​ത്തി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLBengaluru FCOdisha FC
News Summary - Bengaluru FC Edge Past Odisha FC
Next Story