Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒ​ന്ന​ര മാ​സ​ത്തി​നു...

ഒ​ന്ന​ര മാ​സ​ത്തി​നു ശേ​ഷം ബം​ഗ​ളൂ​രു ഒ​രു ക​ളി ജ​യി​ച്ചു

text_fields
bookmark_border
ഒ​ന്ന​ര മാ​സ​ത്തി​നു ശേ​ഷം ബം​ഗ​ളൂ​രു ഒ​രു ക​ളി ജ​യി​ച്ചു
cancel

വാ​സ്​​കോ: തോ​ൽ​വി​യും സ​മ​നി​ല​യു​മാ​യി നാ​ണം​കെ​ട്ട എ​ട്ടു​ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​ക്ക്​ ജ​യം. ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ 2-0ത്തി​ന്​ കീ​ഴ​ട​ക്കി​യാ​ണ്​ ഒ​ന്ന​ര മാ​സ​ത്തി​നു ശേ​ഷം ബം​ഗ​ളൂ​രു ഒ​രു ക​ളി ജ​യി​ച്ച​ത്. സു​നി​ൽ ഛേത്രി​യും ക്ലീ​റ്റ​ൻ സി​ൽ​വ​യും ചേ​ർ​ന്ന്​ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ വ​രി​ഞ്ഞു​കെ​ട്ടി​യ മു​ൻ ചാ​മ്പ്യ​ന്മാ​ർ ആ​ദ്യ പ​കു​തി​യി​ൽ പി​റ​ന്ന ഗോ​ളി​ലാ​ണ്​ ക​ളി ജ​യി​ച്ച​ത്.

ക്ലീ​റ്റ​ൻ സി​ൽ​വ 11ാം മി​നി​റ്റി​ൽ ആ​ദ്യ ഗോ​ൾ നേ​ടി. 45ാം മി​നി​റ്റി​ൽ ഈ​സ്​​റ്റ്​ ബം​ഗാ​ൾ ഗോ​ളി ദേ​ബ്​​ജി​ത്​ മ​ജും​ദാ​റി​‍െൻറ സെ​ൽ​ഫാ​ണ്​ ര​ണ്ടാം ഗോ​ളാ​യ​ത്. ഇ​തോ​ടെ 15 മത്സരങ്ങളിൽ നിന്നും 18 പോയന്‍റുമായി ടീം ​ആ​റാം സ്​​ഥാ​ന​ത്തേ​ക്ക്​ ക​യ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengaluru fcIsl 2020-21
Next Story