Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​...

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ​ക്വാ​ർ​ട്ട​റിൽ ഇന്ന്​ ബ​യേ​ൺ x പി.​എ​സ്.​ജി, ചെ​ൽ​സി x പോ​ർ​ടോ

text_fields
bookmark_border
neymar practice
cancel
camera_alt

നെയ്​മർ പരിശീലനത്തിൽ

ല​ണ്ട​ൻ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ക്വാ​ർ​ട്ട​റി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഫൈ​ന​ൽ റീ​േ​പ്ല.

ഏ​ഴു​ മാ​സം മു​മ്പ്​ ലി​സ്​​ബ​നി​ൽ കി​രീ​ട​സ്വ​പ്​​നം ത​ക​ർ​ന്ന​വ​രും ഒ​രു ഗോ​ളി​െൻറ ജ​യ​ത്തോ​ടെ ക​പ്പു​യ​ർ​ത്തി​യ​വ​രും ത​മ്മി​ലാ​ണ്​ ഇ​ന്ന​ത്തെ പോ​രാ​ട്ടം. നെ​യ്​​മ​റും എം​ബാ​പ്പെ​യും ഉ​ൾ​പ്പെ​ടെ ലോ​ക​താ​ര​ങ്ങ​ളു​മാ​യി താ​ര​സം​ഘം കെ​ട്ടി​പ്പ​ടു​ത്ത പി.​എ​സ്.​ജി​യു​ടെ സ്വ​പ്​​ന​ത്തെ 59ാം മി​നി​റ്റി​ലെ ഒ​രു ഗോ​ളി​ലാ​യി​രു​ന്നു ബ​യേ​ൺ ത​ച്ചു​ട​ച്ച​ത്.

ആ ​പ​ക​യു​ടെ കെ​ടാ​ക്ക​ന​ലു​മാ​യാ​ണ്​ പി.​എ​സ്.​ജി ഇ​ന്ന്​ മ്യൂ​ണി​കി​ലെ​ത്തു​ന്ന​ത്. ക​ളി​മി​ക​വി​ലും സ്​​ഥി​ര​ത​യി​ലും പാ​രി​സു​കാ​രേ​ക്കാ​ൾ ഒ​രു പ​ടി മു​ന്നി​ൽ​ത​ന്നെ​യാ​ണ്​ ബ​യേ​ൺ.

എ​ങ്കി​ലും, പു​തി​യ കോ​ച്ച്​ മൗ​റി​സി​യോ പൊ​ച്ച​ട്ടി​നോ​ക്കു കീ​ഴി​ൽ പാ​രി​സു​കാ​ർ യൂ​റോ​പ്യ​ൻ കി​രീ​ട സ്വ​പ്​​നം വീ​ണ്ടും തു​ന്നു​ക​യാ​ണ്. മ​റ്റൊ​രു ക്വാ​ർ​ട്ട​റി​ൽ ​യു​വ​ൻ​റ​സി​ന്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ മ​ട​ക്ക​ടി​ക്ക​റ്റ്​ ന​ൽ​കി​യ ​എ​ഫ്.​സി പോ​ർ​ടോ ചെ​ൽ​സി​യെ നേ​രി​ടും.

കോ​ച്ച്​ ​തോ​മ​സ്​ തൂ​ഹ​ലി​നു കീ​ഴി​ൽ ​അ​പ​രാ​ജി​ത​മാ​യ 14 മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ ചെ​ൽ​സി, പ്രീ​മി​യ​ർ ലീ​ഗി​ൽ വെ​സ്​​റ്റ്​​ബ്രോ​വി​ച്ചി​നു മു​ന്നി​ൽ തോ​റ്റ​തി​‍െൻറ ക്ഷീ​ണ​ത്തി​ലാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichfootballpsgchampions league
News Summary - bayern vs psg chelsea against porto in champions league quarter
Next Story