Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമി​നി​മം വേ​ത​നം...

മി​നി​മം വേ​ത​നം ന​ൽ​കി​യി​ല്ല; ബ​യേ​ണി​ന് വ​ൻ പി​ഴ

text_fields
bookmark_border
മി​നി​മം വേ​ത​നം ന​ൽ​കി​യി​ല്ല; ബ​യേ​ണി​ന് വ​ൻ പി​ഴ
cancel

ബ​ർ​ലി​ൻ: തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മി​നി​മം വേ​ത​നം ന​ൽ​കാ​ത്ത​തി​ന് ജ​ർ​മ​നി​യി​ലെ ചാ​മ്പ്യ​ൻ ക്ല​ബാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​ന് വ​ൻ​പി​ഴ​യി​ട്ട് ക​സ്റ്റം​സ് ഓ​ഫി​സ്. യൂ​ത്ത് അ​ക്കാ​ദ​മി​യി​ൽ ജോ​ലി​ചെ​യ്ത​വ​ർ​ക്ക് 2016 മു​ത​ൽ 21 വ​രെ അ​ർ​ഹി​ച്ച വേ​ത​നം കൊ​ടു​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന് പേ​മെ​ന്റ് പി​ഴ​ക​ളും സാ​മൂ​ഹി​ക​സു​ര​ക്ഷാ പേ​മെ​ന്റു​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ ര​ണ്ട​ര​ല​ക്ഷം യൂ​റോ (ഏ​ക​ദേ​ശം 2.25 കോ​ടി രൂ​പ) അ​ട​ക്കാ​നാ​ണ് മ്യൂ​ണി​ക് ക​സ്റ്റം​സ് ഓ​ഫി​സ് ഉ​ത്ത​ര​വി​ട്ട​ത്. ക്ല​ബി​നെ താ​ക്കീ​ത് ചെ​യ്തിട്ടുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bayern Munichfineminimumwage
News Summary - Bayern Munich fined for not paying workers minimum wage
Next Story