Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right100ാം മത്സരത്തിൽ...

100ാം മത്സരത്തിൽ ഹാട്രിക്കുമായി ലെവൻ​േഡാവ്​സ്​കി; ബയേൺ പ്രീ ക്വാർട്ടറിൽ

text_fields
bookmark_border
100ാം മത്സരത്തിൽ ഹാട്രിക്കുമായി ലെവൻ​േഡാവ്​സ്​കി; ബയേൺ പ്രീ ക്വാർട്ടറിൽ
cancel

മ്യൂണിക്​: 100ാം ചാമ്പ്യൻസ്​ ലീഗ്​ മത്സരത്തിൽ ഹാട്രിക്ക്​ ഗോൾ, പോളണ്ടിന്‍റെ സൂപ്പർ സ്​ട്രൈക്കർ റോബർ​ട്ട്​ ലെവൻഡോവ്​സ്​കിക്ക്​ ഇതിൽ പരം എന്തുവേണം ! ചാമ്പ്യൻസ്​ ലീഗിൽ ബെൻഫിക്കക്കെതിരായ മത്സരത്തിൽ ബയോൺ മ്യൂണിക്​ 5-2ന്​ ജയിച്ചപ്പോൾ, മൂന്ന്​ ഗ്ലാമർ ഗോളുകൾ നേടിയാണ്​ ​െലവൻഡോവ്​സ്​കി കളി സുവർണ നിമിഷങ്ങളാക്കി മാറ്റിയത്​.

ഗ്രൂപ്​ റൗണ്ടിലെ ആദ്യ നാലു മത്സരങ്ങളിൽ നാലും ജയിച്ച്​ ബയേൺമ്യൂണിക്​ പ്രീക്വാർട്ടർ ഉറപ്പിക്കുകയും ചെയ്​തു.

26, 61, 84 മിനിറ്റുകളിലായിരുന്നു സൂപ്പർ താരം ലെവൻഡോവ്​സ്​കിയുടെ ഗോളുകൾ. സെർജ്​ നെബ്​റിയും(32), ലെറോയ്​ സാനെയും(49) ബയേണിന്‍റെ മറ്റു ഗോളുകൾ നേടി.


ഫെലിപ്​ മൊറാടോ(38), ​േഡ്രാവിൻ ന്യൂനസ്​(74) എന്നിവരാണ്​ ബെൻഫിക്കയുടെ ഗോൾ നേടിത്​. 12 പോയന്‍റുമായാണ്​ ബയേൺ പ്രീക്വാർട്ടർ ഉറപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichchampions leaguehat-trick
News Summary - Bayern Munich 5-2 Benfica: Robert Lewandowski nets ANOTHER hat-trick on his 100th Champions League appearance
Next Story