Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പുതുതാരപ്പകിട്ടിൽ താളം കണ്ടെത്തി ബാഴ്സ; ബിൽബാവോക്കെതിരെ നാലുഗോൾ ജയം
cancel

പുതുതാരപ്പകിട്ടിൽ താളം കണ്ടെത്തി ബാഴ്സ; ബിൽബാവോക്കെതിരെ നാലുഗോൾ ജയം

text_fields
bookmark_border

ബാഴ്സലോണ: പുതുതാരങ്ങളെത്തിയതോടെ താളം കണ്ടെത്തിത്തുടങ്ങിയ ബാഴ്സലോണക്ക് സ്പാനിഷ് ലാ ലിഗയിൽ തകർപ്പൻ ജയം. അത്‍ലറ്റികോ ബിൽബാവോയെ 4-0ത്തിനാണ് ചാവിയുടെ ടീം തകർത്തത്. പിയറി എംറിക് ഔബമയാങ്, ഉസ്മാനെ ഡെംബലെ, ലൂക് ഡി​യോങ്, മെംഫിസ് ഡിപായ് എന്നിവരാണ് സ്കോർ ചെയ്തത്.

വിയ്യാറയൽ 5-1ന് എസ്പാന്യോളിനെയും സെവിയ്യ 2-1ന് റയൽ ബെറ്റിസിനെയും റയൽ സോസിഡാഡ് 1-0ത്തിന് ഒസാസുനയെയും തോൽപിച്ചു. ഒന്നാമതുള്ള റയൽ മഡ്രിഡിന് (60) പിന്നിൽ സെവിയ്യ (54), റയൽ ബെറ്റിസ് (46), ബാഴ്സ (45), അത്‍ലറ്റികോ മഡ്രിഡ് (45) ടീമുകളാണ് രണ്ടു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ousmane Dembele shines at Camp Nou Barelona beat Athletic Bilbao
Next Story