Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂറോപ ലീഗ്:...

യൂറോപ ലീഗ്: ബാ​ഴ്സ​ക്ക് സ​മ​നി​ല

text_fields
bookmark_border
യൂറോപ ലീഗ്: ബാ​ഴ്സ​ക്ക് സ​മ​നി​ല
cancel

ല​ണ്ട​ൻ: യൂ​റോ​പ ലീ​ഗ് ഫു​ട്ബാ​ൾ പ്രീ​ക്വാ​ർ​ട്ട​ർ ആ​ദ്യ​പാ​ദ​ത്തി​ൽ ക​രു​ത്ത​രാ​യ ബാ​ഴ്സ​ലോ​ണ സ​മ​നി​ല വ​ഴ​ങ്ങി​യ​പ്പോ​ൾ സെ​വി​യ്യ, അ​ത്‍ലാ​ന്റ, റേ​ഞ്ചേ​ഴ്സ്, ബ്രാ​ഗ ടീ​മു​ക​ൾ ജ​യം​ക​ണ്ടു. തു​ർ​ക്കി ക്ല​ബ് ഗ​ലാ​റ്റ​സ​റാ​യ് ആ​ണ് ബാ​ഴ്സ​യെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി​യ​ത്.

സെ​വി​യ്യ 1-0ത്തി​ന് വെ​സ്റ്റ്ഹാം യു​നൈ​റ്റ​ഡി​നെ​യും അ​ത്‍ലാ​ന്റ 3-0ത്തി​ന് ബ​യ​ർ ലെ​വ​ർ​കൂ​സ​നെ​യും ബ്രാ​ഗ 2-0ത്തി​ന് എ.​എ​സ് മോ​ണ​കോ​യെ​യും റേ​ഞ്ചേ​ഴ്സ് 3-0ത്തി​ന് ക്ര​വ്നെ സ്വ​സ്ദ​യെ​യും തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BarcelonaGalatasaray
News Summary - Barcelona’s draw with Galatasaray
Next Story