Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസെർജിയോ അഗ്യൂറോക്ക്​...

സെർജിയോ അഗ്യൂറോക്ക്​ മത്സരത്തിനിടെ നെഞ്ചുവേദന

text_fields
bookmark_border
സെർജിയോ അഗ്യൂറോക്ക്​ മത്സരത്തിനിടെ നെഞ്ചുവേദന
cancel

മഡ്രിഡ്​: ബാഴ്​സലോണയുടെ അർജന്‍റീനൻ താരം സെർജിയോ അഗ്യൂറോക്ക്​ മത്സരത്തിനിടെ നെഞ്ചുവേദന. ലാലിഗയിൽ ഡിപോർടിവോ അലാവസിനെതിരായ മത്സരത്തിലാണ്​ സംഭവം.

കടുത്ത ശ്വാസ തടസവും നേരിട്ടതോടെ മെഡിക്കൽ ടീം മൈതാനത്തെത്തി പ്രാഥമിക ശ്രുശൂഷ നൽകി. മത്സരത്തിന്‍റെ 40ാം മിനിറ്റിലാണ്​ അഗ്യൂറോക്ക്​ ശാരീരിക പ്രശ്​നങ്ങൾ അനുഭവപ്പെട്ടത്​.

കളിക്കളത്തില്‍ നിന്നു കയറിയ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. താരത്തെ കാര്‍ഡിയാക് ടെസ്റ്റിന് വിധേയമാക്കി. എന്നാൽ, ഗുരുതര സാഹര്യമില്ലെന്ന്​ ബാഴ്​സലോണ അധികൃതർ പിന്നീട്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sergio AgueroBarcelona
News Summary - Barcelona striker Sergio Aguero is taken to hospital for tests after struggling with breathing
Next Story