Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഴ്സ 3 സിറ്റി 3; സൗഹൃദം സമനിലയിൽ

text_fields
bookmark_border
ബാഴ്സ 3 സിറ്റി 3; സൗഹൃദം സമനിലയിൽ
cancel

ബാഴ്സലോണ: നൂകാംപിൽ ബാഴ്സലോണ-മാഞ്ചസ്റ്റർ സിറ്റി സൗഹൃദമത്സരം 3-3ൽ അവസാനിച്ചു. ജൂലിയൻ അൽവാരസ് (21), കോൾ പാമർ(70), പെനൽറ്റി കിക്കിലൂടെ റിയാദ് മഹ്റെസ് (90+9) എന്നിവർ സിറ്റിക്കായും ഒബമെയാങ് (29), ഫ്രെങ്കീ ഡി ജോങ് (66),മെംഫിസ് ഡീപേ (79) എന്നിവർ ബാഴ്സക്കായും ഗോൾ നേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Barca 3 City 3; Friendship match in draw
Next Story