Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്.എൽ: ഛേത്രി​യും...

ഐ.എസ്.എൽ: ഛേത്രി​യും ജി​ങ്കാ​നും ​ഇല്ലെ​ങ്കി​ലും ക​രു​ത്ത​രെ​ ഇറ​ക്കാ​ൻ ബം​ഗ​ളൂ​രു

text_fields
bookmark_border
ISL 2023
cancel
camera_alt

ബംഗളൂരു എഫ്.സി താരങ്ങൾ പരിശീലനത്തിൽ

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ​ഫൈ​ന​ലി​​ലേ​ക്ക് കു​തി​ച്ച് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച ബം​ഗ​ളൂ​രു എ​ഫ്.​സി മി​ക​വു​റ്റ സ്ക്വാ​ഡു​മാ​യാ​ണ്​ പ​ത്താം സീ​സ​ണി​ൽ ക​പ്പെ​ടു​ക്കാ​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഡ്യൂ​റ​ൻ​ഡ് ക​പ്പി​ൽ റി​സ​ർ​വ്​ ടീ​മി​നെ ഇ​റ​ക്കി​യ നീ​ല​പ്പ​ട​യു​ടെ യ​ഥാ​ർ​ഥ ക​രു​ത്ത്​ എ​ന്താ​ണെ​ന്ന്​ ഇ​ന്ന്​ ക​ണ്ട​റി​യേ​ണ്ടി വ​രും.

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഇ​ന്ത്യ​ൻ ടീ​മി​ല്‍ ഉ​ള്‍പ്പെ​ട്ട​തി​നാ​ല്‍ സു​നി​ല്‍ ഛേത്രി​യു​ടെ സേ​വ​നം ഇ​ന്ന് ബം​ഗ​ളൂ​രു​വി​ന് ല​ഭി​ക്കി​ല്ല. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ടീ​മി​നെ പൊ​ളി​ച്ച​ടു​ക്കി പു​തി​യ താ​ര​ങ്ങ​ളെ ഇ​റ​ക്കി​യാ​ണ് ഇം​ഗ്ലീ​ഷ്​​ കോ​ച്ച്​ സൈ​മ​ൺ ഗ്രേ​സ​ൺ പ​ട​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. യു​വ​ത്വ​ത്തി​ന്‍റെ ക​രു​ത്തും പ​രി​ച​യ​ത്തി​ന്‍റെ മി​ക​വും ത​ന്നെ​യാ​കും ടീ​മി​ന്‍റെ ബ​ലം.

റോ​യ് കൃ​ഷ്ണ, സ​ന്ദേ​ശ് ജി​ങ്കാ​ന്‍, ഉ​ദാ​ന്ത സി​ങ് തു​ട​ങ്ങി​യ പ്ര​ധാ​ന താ​ര​ങ്ങ​ളും ഇ​ല്ലെ​ങ്കി​ലും ഹാ​വി ഹെ​ർ​ണാ​ണ്ട​സ്, രോ​ഹി​ത്​ കു​മാ​ർ, വി​ദേ​ശ ജോ​ഡി​ക​ളാ​യ റ​യാ​ൻ വി​ല്യം​സ്, കു​ർ​ടീ​സ്​ മാ​ർ​ട്ടി​ൻ, റോ​ഷ​ന്‍ സി​ങ്, സു​രേ​ഷ് വാ​ങ്ജം, ശി​വ​ശ​ക്തി നാ​രാ​യ​ണ​ന്‍ എ​ന്നീ യു​വ​താ​ര​ങ്ങ​ള്‍ക്കൊ​പ്പം, ജെ​സ​ല്‍ ക​ര്‍ണെ​യ്‌​റോ, ഗു​ര്‍പ്രീ​ത് സി​ങ് സ​ന്ധു, പു​തു​മു​ഖ​ങ്ങ​ളാ​യ ക​ര്‍ട്ടി​സ് മെ​യി​ന്‍, സ്ലാ​വ്‌​കോ ഡ​ജ​നോ​വി​ച്ച് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ടീ​മി​ന് ഏ​റെ ഗു​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports newsISL 2023
News Summary - Bangalore to send players even if Chhetri and Jhinkan are not available
Next Story