Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്​​കോ​ട്​​ല​ൻ​ഡിൽ...

സ്​​കോ​ട്​​ല​ൻ​ഡിൽ ആ​ദ്യ ഗോ​ള​ടി​ച്ച്​ ബാ​ലാ​ദേ​വി, ചരിത്രം

text_fields
bookmark_border
സ്​​കോ​ട്​​ല​ൻ​ഡിൽ ആ​ദ്യ ഗോ​ള​ടി​ച്ച്​ ബാ​ലാ​ദേ​വി, ചരിത്രം
cancel

ഗ്ലാ​സ്​​ഗോ: ​സ്​​കോ​ട്ടി​ഷ്​ വ​നി​ത പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ദ്യ ഗോ​ൾ സ്​​കോ​ർ ചെ​യ്​​ത്​ ഇ​ന്ത്യ​ൻ താ​രം ബാ​ലാ​ദേ​വി. റേ​ഞ്ചേ​ഴ്​​സ്​ താ​ര​മാ​യ ബാ​ല, മ​ദ​​ർ​വെ​ല്ലി​നെ​തി​രെ​യാ​ണ്​ ത​െൻറ ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 65ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​രി​യാ​യി ക​ള​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​ക്കാ​രി 85ാം മി​നി​റ്റി​ൽ വ​ല​കു​ലു​ക്കി. യൂ​റോ​പ്യ​ൻ ഒ​ന്നാം ഡി​വി​ഷ​ൻ ലീ​ഗി​ൽ ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യെ​ന്ന ബ​ഹു​മ​തി ബാ​ലാ ദേ​വി​യു​ടെ പേ​രി​ലാ​യി.

ഇന്ത്യക്ക്​ പുറത്ത്​ പ്രഫഷനൽ ഫുട്​ബാൾ ക്ലബുമായി കരാർ ഒപ്പിടുന്ന ആദ്യ വനിതാ താരമാണ്​ ബാലാദേവി. ഇന്ത്യൻ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയതി​െൻറ റെക്കോർഡ്​ ഈ മണിപ്പൂരുകാരിയുടെ പേരിലാണ്​. ഈ വർഷം ആദ്യമാണ്​ ബാലാദേവി റേഞ്ചേഴ്​സുമായി കരാർ ഒപ്പിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian footballBala Devi
News Summary - Bala Devi scores her first goal in Scottish Women’s Premier League
Next Story