Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅതുൽ, ഫ്രാൻസിയോ,...

അതുൽ, ഫ്രാൻസിയോ, ജോവിയൽ, സിദ്ധാർഥ്​; ബ്ലാസ്​റ്റേഴ്​സ്​ യുവ അംബാസഡർമാർ

text_fields
bookmark_border
അതുൽ, ഫ്രാൻസിയോ, ജോവിയൽ, സിദ്ധാർഥ്​; ബ്ലാസ്​റ്റേഴ്​സ്​ യുവ അംബാസഡർമാർ
cancel
camera_alt

അതുൽ,  ഫ്രാൻസിയോ,  ജോവിയൽ,  സിദ്ധാർഥ്

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് എ​ഫ്‌.​സി ആ​ദ്യ 'യ​ങ് അം​ബാ​സ​ഡ​ർ'​മാ​രാ​യി ശ്രീ ​നാ​രാ​യ​ണ പ​ബ്ലി​ക്​ സ്​​കൂ​ളി​ലെ അ​തു​ൽ പി. ​ബി​നു, മാ​റെ​ലോ പ​ബ്ലി​ക്​ സ്​​കൂ​ളി​ലെ ഫ്രാ​ൻ​സി​യോ ജോ​സ​ഫ്, മ​ല​യാ​റ്റൂ​ർ സെൻറ്​ തോ​മ​സ്​ എ​ച്ച്.​എ​സ്.​എ​സി​ലെ ജോ​വി​യ​ൽ പി. ​ജോ​സ്, കൊ​ച്ചി​ൻ പ​ബ്ലി​ക്​ സ്​​കൂ​ളി​ലെ സി​ദ്ധാ​ർ​ഥ്​ സി. ​ബ​സു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. യു​വ പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്ത​ു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി ക്ല​ബ്​ ഓ​ൺ​ലൈ​ൻ ഓ​റി​യ​േ​ൻ​റ​ഷ​ൻ സെ​ഷ​ൻ ന​ട​ത്തി. ക്ല​ബി​െൻറ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും മു​തി​ർ​ന്ന അം​ബാ​സ​ഡ​ർ​മാ​രു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നും പ​ദ്ധ​തി അ​വ​സ​ര​മൊ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala blastersBlasters young ambassadors
News Summary - Atul, Francio, Jovial, Siddharth; Blasters young ambassadors
Next Story