Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ർ​ജ​ൻ​റീ​ന...

അ​ർ​ജ​ൻ​റീ​ന മി​ഡ്​​ഫീ​ൽ​ഡ​ർ റോ​ഡ്രി​ഗോ ഡി​പോ​ൾ അ​ത്​​ല​റ്റി​ക്കോ​യി​ൽ

text_fields
bookmark_border
De paul
cancel

മ​ഡ്രി​ഡ്​: അ​ർ​ജ​ൻ​റീ​ന മി​ഡ്​​ഫീ​ൽ​ഡ​ർ റോ​ഡ്രി​ഗോ ഡി​പോ​ൾ അ​ത്​​ല​റ്റി​കോ മാ​ഡ്രി​ഡി​ൽ. മൂ​ന്ന​ര​ക്കോ​ടി യൂ​റോ​ക്കാ​ണ്​ (ഏ​ക​ദേ​ശം 260 കോ​ടി രൂ​പ) ഇ​റ്റാ​ലി​യ​ൻ ക്ല​ബ്​ ഉ​ദി​നീ​സി​ൽ​നി​ന്ന്​ 27കാ​ര​നായ താരത്തെ സ്പാനിഷ് ലീഗ് ചാമ്പ്യന്മാർ സ്വന്തമാക്കിയത്.


അ​ഞ്ചു വ​ർ​ഷ​ത്തേക്കാണ് കരാർ. ഉ​ദി​നീ​സി​നാ​യി 177 മ​ത്സ​ര​ങ്ങ​ളി​ൽ 33 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്​ ഡി​പോ​ൾ. ഉ​ദി​നീ​സിലെത്തുന്നതിന് മുമ്പ് സ്പാനിഷ് ക്ലബ്ബായ വലൻസിയക്ക് വേണ്ടി രണ്ട് സീസണുകൾ കളിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Atletico MadridRodrigo de Paul
News Summary - Atletico Madrid sign Argentina midfielder Rodrigo de Paul from Udinese
Next Story