Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാ​സ്​​റ്റേ​ഴ്​​സ്​...

ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇ​ന്ന്​ ബ​ഗാ​നെ​തി​രെ

text_fields
bookmark_border
ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇ​ന്ന്​ ബ​ഗാ​നെ​തി​രെ
cancel

പ​നാ​ജി: സെ​മി സ്വ​പ്​​നം ക​ണ്ട്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇ​ന്ന്​ ക​രു​ത്ത​രാ​യ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​നെ നേ​രി​ടും. 14 മ​ത്സ​ര​ങ്ങ​ളി​ൽ 15 പോ​യ​ൻ​റു​ള്ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ നി​ല​വി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ സ​മ​നി​ല​യാ​യി​രു​ന്നു. ഇ​നി ആ ​ക​ളി മ​തി​യാ​വി​ല്ല. ആ​ദ്യ നാ​ലി​ൽ എ​ത്താ​ൻ മൂ​ന്നു​ പോ​യ​ൻ​റ്​ ല​ഭി​ച്ചേ പ​റ്റൂ. ഇ​ന്ന്​ ജ​യി​ച്ചാ​ൽ മൂ​ന്ന​ു​ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ആ​റാം സ്ഥാ​ന​ത്തെ​ത്താം. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത്​ ഈ​സ്​​റ്റി​നോ​ട്​ തോ​ൽ​വി വ​ഴ​ങ്ങി​യാ​ണ്​ എ.​ടി.​കെ എ​ത്തു​ന്ന​ത്.

ആ​ത്മ​വി​ശ്വാ​സം കൈ​വി​ട്ടി​ല്ല -വി​കു​ന

കൊ​ച്ചി: ടീം ​മെ​ച്ച​പ്പെ​ട്ട്​ വ​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം ത​ങ്ങ​ൾ നേ​ടി​യെ​ന്നും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ കോ​ച്ച്​ കി​ബു വി​കു​ന. ഓ​രോ ടീ​മി​നോ​ടും മി​ക​ച്ച ക​ളി​യാ​ണ്​ പു​റ​ത്തെ​ടു​ക്കു​ന്ന​ത്. ടൂ​ർ​ണ​മെൻറി​ലെ ക​ടു​ത്ത ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളാ​ണ്​ മു​ന്നി​ലു​ള്ള​ത്. ജ​യി​ക്ക​ണ​മെ​ങ്കി​ൽ ഏ​റ്റ​വും മി​ക​വ്​ ത​ന്നെ പു​റ​ത്തെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​നു​മാ​യു​ള്ള ക​ളി​ക്ക്​ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫ​കു​ൻ​ഡോ പെ​രേ​ര പ​രി​ക്കി​െൻറ പി​ടി​യി​ൽ​നി​ന്ന്​ മോ​ചി​ത​നാ​കാ​ൻ ര​ണ്ടാ​ഴ്​​ച​യെ​ങ്കി​ലും എ​ടു​ക്കും. നെ​ഗ​റ്റീ​വു​ക​ളെ​ക്കാ​ൾ പോ​സി​റ്റി​വു​ക​ൾ നി​റ​ഞ്ഞ​താ​ണ്​ ടീം. ​ജാം​ഷ​ഡ്​​പൂ​രു​മാ​യു​ള്ള ക​ഴി​ഞ്ഞ ക​ളി​യി​ൽ വി​ജ​യം അ​ർ​ഹി​ച്ചി​രു​ന്നു. ത​ങ്ങ​ൾ ന​ല്ല മൂ​ഡി​ലാ​ണ്​ -കിബു വി​കു​ന പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersIsl 2020-21
News Summary - ATK Mohun Bagan vs Kerala Blasters
Next Story