Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനോ​ർ​ത്ത്​​...

നോ​ർ​ത്ത്​​ ഈ​സ്​​റ്റി​ന്​ ജ​യം; ഗോ​വ-​ബ​ഗാ​ൻ സ​മ​നി​ല

text_fields
bookmark_border
നോ​ർ​ത്ത്​​ ഈ​സ്​​റ്റി​ന്​ ജ​യം; ഗോ​വ-​ബ​ഗാ​ൻ സ​മ​നി​ല
cancel

വാ​സ്​​കോ: ഐ.​എ​സ്.​എ​ല്ലി​ൽ ഞാ​യ​റാ​ഴ്​​ച ന​ട​ന്ന ക​ളി​യി​ൽ നോ​ർ​ത്ത്​​ ഈ​സ്​​റ്റി​ന്​ ജ​യം. ക​രു​ത്ത​രു​ടെ അ​ങ്ക​ത്തി​ൽ ​എ​ഫ്.​സി ഗോ​വ​യും എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​നും ​ഓ​രോ ഗോ​ള​ടി​ച്ച്​ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ നോ​ർ​ത്ത്​​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​ലേ​ക്ക്​ കൂ​ടു​മാ​റി​യെ​ത്തി​യ ​ഡെ​ഷ്​​റോ​ൺ ബ്രൗ​ണാ​യി​രു​ന്നു തി​ല​ക്​​മൈ​താ​നി​യി​ലെ താ​രം.

​ജാം​ഷ​ഡ്​​പു​രി​നെ വി​റ​പ്പി​ച്ചു തു​ട​ങ്ങി​യ നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ 36ാം മി​നി​റ്റി​ൽ അ​ഷു​തോ​ഷ്​ മെ​ഹ്​​ത​യു​ടെ ഗോ​ളി​ലൂ​ടെ മു​ന്നി​ലെ​ത്തി. ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ​ഡെ​ഷ്​​റോ​ൺ പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ​ത്. 61ാം മി​നി​റ്റി​ൽ ഗോളടിക്കുകയും ചെയ്​തു. 89ാം മി​നി​റ്റി​ൽ ജാം​ഷ​ഡ്​​പു​ർ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും ഒ​പ്പ​മെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

തൊ​ട്ടു​പി​ന്നാ​ലെ ന​ട​ന്ന ക​ളി​യി​ൽ എ​ഡു​ഗാ​ർ​ഷ്യ (75) ബ​ഗാ​നെ മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​ഷ​ൻ പ​ണ്ഡി​ത (84) ഗോ​വ​യു​ടെ മ​റു​പ​ടി ഗോ​ൾ നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Isl 2020-21
Next Story