Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.എഫ്​.സി കപ്പ്​:...

എ.എഫ്​.സി കപ്പ്​: എ.ടി.കെയും ബംഗളൂരുവും വീണ്ടും കളത്തിൽ

text_fields
bookmark_border
എ.എഫ്​.സി കപ്പ്​: എ.ടി.കെയും ബംഗളൂരുവും വീണ്ടും കളത്തിൽ
cancel
camera_alt

എ.​എ​ഫ്.​സി ക​പ്പ്​ മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ സു​രേ​ഷ്​ സി​ങ്​ വാ​ങ്​​ജെം പ​രി​ശീ​ല​ന​ത്തി​ൽ

മാ​ലി: എ.​എ​ഫ്.​സി ക​പ്പ്​ ഗ്രൂ​പ്​ ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ക്ല​ബു​ക​ളാ​യ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​നും ബം​ഗ​ളൂ​രു എ​ഫ്.​സി​യും ശ​നി​യാ​ഴ്​​ച ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു.

ഗ്രൂ​പ്​ ഡി​യി​ലെ ആ​ദ്യ​പോ​രി​ൽ എ.​ടി.​കെ 2-0ത്തി​ന്​ ബം​ഗ​ളൂ​രു​വി​നെ തോ​ൽ​പി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്​​ച എ.​ടി.​കെ​ക്ക് മാ​ല​ദ്വീ​പ്​ ക്ല​ബ്​ മാ​സി​യ സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ്​ റി​ക്രി​യേ​ഷ​നും​ ബം​ഗ​ളൂ​രു​വി​ന്​ ബം​ഗ്ലാ​ദേ​ശ്​ ക്ല​ബ്​ ബ​ഷു​ന്ധ​ര കി​ങ്സു​മാ​ണ്​ എ​തി​രാ​ളി​ക​ൾ.

ആ​ദ്യ ക​ളി​യി​ൽ മാ​സി​യ​യെ 2-0ത്തി​ന്​ തോ​ൽ​പി​ച്ചെ​ത്തു​ന്ന ബ​ഷു​ന്ധ​ര ബം​ഗ​ളൂ​രു​വി​ന്​ ക​ടു​ത്ത എ​തി​രാ​ളി​ക​ളാ​വും. എ​ന്നാ​ൽ, ആ​ദ്യ മ​ത്സ​ര​ത്തി​ൽ തോ​റ്റ​തി​െൻറ സ​മ്മ​ർ​ദ​മൊ​ന്നും ടീ​മി​നി​ല്ലെ​ന്ന്​ ബം​ഗ​ളൂ​രു കോ​ച്ച്​ മാ​ർ​കോ പെ​സ്സ​യൗ​ളി പ​റ​ഞ്ഞു.

ക്യാ​പ്​​റ്റ​ൻ സു​നി​ൽ ഛേത്രി​യി​ൽ ത​ന്നെ​യാ​ണ്​ ബം​ഗ​ളൂ​രു​വി​െൻറ പ്ര​ധാ​ന പ്ര​തീ​ക്ഷ. ആ​ദ്യ ക​ളി തോ​റ്റെ​ത്തു​ന്ന മാ​സി​യ​ക്കെ​തി​രെ മി​ക​ച്ച മാ​ർ​ജി​നി​ലു​ള്ള ജ​യ​മാ​ണ്​ എ.​ടി.​കെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ര​ണ്ടാം മ​ത്സ​ര​വും ജ​യി​ച്ച്​ നോ​ക്കൗ​ട്ട്​ സാ​ധ്യ​ത സ​ജീ​വ​മാ​ക്കു​ക​യാ​ണ്​ ഉ​ന്ന​മെ​ന്ന്​ എ.​ടി.​കെ കോ​ച്ച്​ അ​േ​ൻ​റാ​ണി​യോ ഹ​ബാ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afc cupbengaluru fcATK
News Summary - ATK and Bengaluru FC will contest in AFC cup
Next Story