Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏ​ഷ്യ​ൻ ഗെ​യിം​സ്...

ഏ​ഷ്യ​ൻ ഗെ​യിം​സ് ഫു​ട്ബാ​ൾ; കു​വൈ​ത്തി​ന് സ​മ​നി​ല​പ്പൂ​ട്ട്

text_fields
bookmark_border
Asian Football
cancel
camera_alt

ഏ​ഷ്യ​ൻ ഗെ​യിം​സ് ഫു​ട്ബാ​ളി​ൽ കു​വൈ​ത്ത്-​ബ​ഹ്റൈ​ൻ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സ് ഫു​ട്ബാ​ളി​ൽ ഗ്രൂ​പ് അ​ഞ്ചി​ലെ വാ​ശി​യേ​റി​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​നെ​തി​രെ സ​മ​നി​ല​പി​ടി​ച്ച് കു​വൈ​ത്ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തു​മാ​യി 1-1 എ​ന്ന നി​ല​യി​ലാ​ണ് ക​ളി​യ​വ​സാ​നി​ച്ച​ത്. 53ാം മി​നി​റ്റി​ൽ ബ​ഹ്റൈ​ൻ ലീ​ഡു​യ​ർ​ത്തി​യെ​ങ്കി​ലും 74ാം മി​നി​റ്റി​ൽ കു​വൈ​ത്തി​ന്‍റെ സ​ൽ​മാ​ൻ അ​ൽ അ​വാ​ദി അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു ഫ്രീ​കി​ക്കി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി.

ബ​ഹ്റൈ​നോ​ട് സ​മ​നി​ല പി​ടി​ച്ച​തോ​ടെ ഒ​രു പോ​യ​ന്‍റ് ല​ഭി​ച്ച കു​വൈ​ത്ത് ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു​ള്ള നേ​രി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ​ക്കാ​ണ് ര​ണ്ടാം റൗ​ണ്ട് യോ​ഗ്യ​ത ല​ഭി​ക്കു​ക. നി​ല​വി​ൽ സൗ​ത്ത് കൊ​റി​യ ര​ണ്ടു ജ​യ​വു​മാ​യി ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു​ള്ള സീ​റ്റു​റ​പ്പി​ച്ചി​ട്ടു​ണ്ട്. താ​യ്‍ല​ൻ​ഡി​നോ​ടും കു​വൈ​ത്തി​നോ​ടും സ​മ​നി​ല പി​ടി​ച്ച ബ​ഹ്റൈ​ന് ര​ണ്ടു പോ​യ​ന്‍റു​ണ്ട്. അ​വ​രു​ടെ അ​ടു​ത്ത മ​ത്സ​രം കൊ​റി​യ​യു​മാ​യാ​ണ്. ബ​ഹ്റൈ​നോ​ട് സ​മ​നി​ല​യും കൊ​റി​യ​യോ​ട് തോ​ൽ​വി​യും വ​ഴ​ങ്ങി​യ താ​യ്‍ല​ൻ​ഡി​നും ഒ​രു പോ​യ​ന്‍റാ​ണു​ള്ള​ത്. അ​ടു​ത്ത ഞാ​യ​റാ​ഴ്ച താ​യ്‍ല​ൻ​ഡു​മാ​യു​ള്ള കു​വൈ​ത്തി​ന്‍റെ മ​ത്സ​ര​ത്തി​ൽ ടീ​മി​ന് ജ​യി​ക്കാ​നാ​യാ​ൽ ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു​ള്ള സാ​ധ്യ​ത കൂ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitDrawAsian Games Football
News Summary - Asian Games Football; Kuwait under draw
Next Story