Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​ഷി​ഖ്​...

ആ​ഷി​ഖ്​ കു​രു​ണി​യ​ന്​ പ​രി​ക്ക്​

text_fields
bookmark_border
ആ​ഷി​ഖ്​ കു​രു​ണി​യ​ന്​ പ​രി​ക്ക്​
cancel

വാ​സ്​​കോ: ​വ്യാ​ഴാ​ഴ്​​ച ഒ​ഡി​ഷ എ​ഫ്.​സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ്​ ബം​ഗ​ളൂ​രു താ​രം ആ​ഷി​ഖ്​ കു​രു​ണി​യ​ന്​ മു​ഖ​ത്ത്​ മു​റി​വു​ക​ളു​ണ്ടെ​ന്ന്​ ക്ല​ബ്. പ​രി​ക്ക്​ സം​ബ​ന്ധ​മാ​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ക​ളി​യു​െ​ട 54ാം മി​നി​റ്റി​ലാ​യി​രു​ന്നു ജെ​റി മാ​വി​മി​ങ്​​താ​ങ​യു​ടെ കാ​ൽ​മു​ട്ടി​ടി​ച്ച്​ ആ​ഷി​ഖി​ന്​ പ​രി​ക്കു​പ​റ്റി​യ​ത്. തു​ട​ർ​ന്ന്​ ക​ളം വി​ട്ട ആ​ഷി​ഖി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengaluru fcAshique KuruniyanISL2020-21
News Summary - ashique kuruniyan injured
Next Story